റി​ല​യ​ൻ​സ് - എ​യ​ർ​സെ​ൽ ല​യ​ന​നീ​ക്കം പാ​ളി
റി​ല​യ​ൻ​സ് - എ​യ​ർ​സെ​ൽ ല​യ​ന​നീ​ക്കം പാ​ളി
Tuesday, October 3, 2017 11:32 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​യാ​​​​യ എ​​​​യ​​​​ർ​​സെ​​​​ലു​​​​മാ​​​​യി ല​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള റി​​​​ല​​​​യ​​​​ൻ​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ ( ആ​​​​ർ​​​​കോം) ഉ​​​​പേ​​​​ക്ഷി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രുക​​​​ന്പ​​​​നി​​​​ക​​​​ളും ല​​​​യ​​​​ന ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. വ​​​​യ​​​​ർ​​​​ലെ​​​​സ് ക​​​​മ്മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് രം​​​​ഗ​​​​ത്ത് ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ധാ​​​​ര​​​​ണ. 46,000 കോ​​​​ടി ​​​​രൂ​​​​പ​​​​യു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യാ​​​​ണ് അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​ടെ റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പി​​​​ന്.

ല​​​​യ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ക​​​​ടം നേ​​​​ർ​​​​പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തീ​​​​ക്ഷ. എ​​​​ന്നാ​​​​ൽ ഈ ​​​​ശ്ര​​​​മം പാ​​​​ളി​​​​യ​​​​തി​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് മും​​​​ബൈ​​​​യി​​​​ലെ​​​​യും ഡ​​​​ൽ​​​​ഹി​​​​യി​​​​ലെയും വ​​​​സ്തു​​​​ വി​​​​റ്റ് ബാ​​​​ധ്യ​​​​ത കു​​​​റ​​​​യ്ക്കാ​​​​നാ​​ണു റി​​​​ല​​​​യ​​​​ൻ​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ന്‍റെ നീ​​​​ക്കം. ഇ​​​​തൊ​​​​ടൊ​​​​പ്പം ഒ​​​​പ്റ്റി​​​​ക്ക​​ൽ ഫൈ​​​​ബ​​​​ർ ആ​​​​സ്തി​​​​ക​​​​ൾ​​ വി​​​​റ്റു പ​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​നും ക​​​​ന്പ​​​​നി ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, സി​​​​സ്റ്റ​​​​മാ ശ്യാം ​​​​ടെ​​​​ലി സ​​​​ർ​​​​വീ​​​​സ​​​​സി​​​​നെ (എ​​​​സ്എ​​​​സ്ടി​​​​എ​​​​ൽ) ല​​​​യി​​​​പ്പി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി ഈ ​​​​മാ​​​​സ​​​​ത്തോ​​​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്ന് ആ​​​​ർ കോം ​​​​അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.