രജനിഷ് കുമാർ എസ്ബിഐ മേധാവി
രജനിഷ് കുമാർ എസ്ബിഐ മേധാവി
Wednesday, October 4, 2017 11:22 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കാ​​​​​യ സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ(​​​​​എ​​​​​സ്ബി​​​​​ഐ)​​​​​ക്ക് പു​​​​​തി​​​​​യ മേ​​​​​ധാ​​​​​വി. എ​​​​​സ്ബി​​​​​ഐ​​​​​യു​​​​​ടെ മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​മാ​​​​​രി​​​​​ലൊ​​​​​രാ​​​​​ളാ​​​​​യ ര​​​​​ജനി​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ൺ അ​​​​​രു​​​​​ന്ധ​​​​​തി ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ നാളെ സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യും. കു​​​​​മാ​​​​​ർ ഏ​​​​​ഴി​​​​​നു ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​ൽ​​​​​ക്കും.

എ​​​​​സ്ബി​​​​​ഐ​​​​​യു​​​​​ടെ നാ​​​​​ലു എം​​​​​ഡി​​​​​മാ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​യ കു​​​​​മാ​​​​​ർ 1980ൽ ​​​​​പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യാ​​​​​ണ് ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക ജീ​​​​​വി​​​​​തം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. 2015ൽ ​​​​​മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് എ​​​​​സ്ബി​​​​​ഐ​​​​​യി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. എ​​​​​സ്ബി​​​​​ഐ​​​​​യു​​​​​ടെ മ​​​​​ർ​​​​​ച്ച​​​​​ന്‍റ് ബാ​​​​​ങ്കിം​​​​​ഗ് സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ എ​​​​​സ്ബി​​​​​ഐ കാ​​​​​പ്പി​​​​​റ്റ​​​​​ൽ മാ​​​​​ർ​​​​​ക്ക​​​​​റ്റ്സി​​​​​ന്‍റെ എം​​​​​ഡി​​​​​യും സി​​​​​ഇ​​​​​ഒ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ൾ എ​​​​​സ്ബി​​​​​ഐ​​​​​യു​​​​​ടെ റീ​​​​​ട്ടെ​​​​​യ്ൽ മേ​​​​​ധാ​​​​​വിയാണ്.


ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ നി​​​​യ​​​​മ​​​​ന കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ച് സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന അ​​​​രു​​​​ന്ധ​​​​തി ഭ​​​​ട്ടാ​​​​ചാ​​​​ര്യ​​​​യ്ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​കൂ​​​​ടി നീ​​​​ട്ടി ന​​​​ല്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​റ് അ​​​​സോ​​​​സ്യേ​​​​റ്റ് ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ല​​​​യ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​യ​​​​ത്.

1977ൽ ​​​​ഒൗ​​​​ദ്യോ​​​​ഗി​​​​ക ജീ​​​​വി​​​​തം തു​​​​ട​​​​ങ്ങി​​​​യ ഭ​​​​ട്ടാ​​​​ചാ​​​​ര്യ എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ആ​​​​ദ്യ വ​​​​നി​​​​താ മേ​​​​ധാ​​​​വി​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.