ബീ​ന ക​ണ്ണ​ൻ ബ്രൈ​ഡ​ൽ ഷോ ​ ഇ​ന്നു കൊ​ച്ചി​യി​ൽ
ബീ​ന ക​ണ്ണ​ൻ  ബ്രൈ​ഡ​ൽ ഷോ ​ ഇ​ന്നു കൊ​ച്ചി​യി​ൽ
Friday, October 6, 2017 11:29 AM IST
കൊ​​​ച്ചി: ശീ​​​മാ​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബീ​​​ന ക​​​ണ്ണ​​​ൻ ബ്രൈ​​​ഡ​​​ൽ ഷോ ​​​എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ലെ ഭാ​​​സ്ക​​​രീ​​​യം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്നു രാ​​​ത്രി ഏ​​​ഴി​​​നു ന​​​ട​​​ക്കും.

ബീ​​​ന ക​​​ണ്ണ​​​ൻ ഡി​​​സൈ​​​ൻ ചെ​​​യ്ത ബ്രൈ​​​ഡ​​​ൽ ഫാ​​​ഷ​​​ൻ സാ​​​രി​​​ക​​​ളും ഗൗ​​​ണു​​​ക​​​ളും ലെ​​​ഹം​​​ഗ​​​ക​​​ളും ന​​​ടി​​​മാ​​​രാ​​​യ രാ​​​ധി​​​ക അ​​​പ്തേ​​​യും മ​​​മ്താ മോ​​​ഹ​​​ൻ​​​ദാ​​​സും റാ​​​ന്പി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രോ​​​ഹി​​​ണി ഇ​​​ടി​​​ക്കു​​​ള​​​യാ​​​ണ് ​അ​​​വ​​താ​​ര​​ക. സോ​​​പാ​​​ന​​​സം​​​ഗീ​​​തം, ജ​​​നാ​​​ർ​​​ദ​​​ന​​​ൻ അ​​​ത്രി​​​യു​​​ടെ ഗ​​​സ​​​ൽ, അ​​​മൃ​​​ത സു​​​രേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഗാ​​​നോ​​​പ​​​ഹാ​​​രം, അ​​​ൽ​​​ഫോ​​​ൻ​​​സ് ജോ​​​സ​​​ഫി​​​ന്‍റെ സം​​​ഗീ​​​ത​​​വി​​​രു​​​ന്ന് എ​​ന്നി​​വ​​യു​​മു​​ണ്ടാ​​കും. പ്ര​​​വേ​​​ശ​​​നം എ​​​ൻ​​​ട്രി പാ​​​സ് മു​​​ഖേ​​ന നി​​​യ​​​ന്ത്രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.