വിദേശനാണ്യശേഖരം കുറഞ്ഞു
Saturday, October 7, 2017 11:11 AM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യശേ​ഖ​രം തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യും കു​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 29ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 259 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞു. 39,965 കോ​ടി ഡോ​ള​റാ​ണ് അ​ന്ന​ത്തെ ശേ​ഖ​രം. സെ​പ്റ്റം​ബ​ർ 15-ന് 40,250 ​കോ​ടി ഡോ​ള​ർ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.