ഫേ​സ്ബു​ക്ക് ഇന്ത്യ മേധാവി പടിയിറങ്ങുന്നു
ഫേ​സ്ബു​ക്ക് ഇന്ത്യ മേധാവി പടിയിറങ്ങുന്നു
Tuesday, October 10, 2017 1:00 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫേ​​​​സ്ബു​​​​ക്ക് ഇ​​​​ന്ത്യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഉ​​​​മം​​​​ഗ് ബേ​​​​ദി ത​​​​ൽ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​ന്നു പ​​​​ടി​​​​യി​​​​റ​​​​ങ്ങു​​​​ന്നു. ഫേ​​​​സ്ബു​​​​ക്ക് വ​​​​ക്താ​​​​വ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്. ബേ​​ദി​​​യു​​​ടെ കാ​​​ല​​​യ​​​ള​​​വി​​​ൽ മി​​​ക​​​ച്ചൊ​​​രു ടീ​​​മി​​​നെ വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​നും ബി​​​സി​​​ന​​​സ് മെ​​​ച്ച​​​പ്പെ​​​ടു​​ത്താ​​​നും ക​​​ഴി​​​ഞ്ഞു - ഫേ​​​സ്ബു​​​ക്ക് അ​​​റി​​​യി​​​ച്ചു.

ഫേ​​​​സ്ബു​​​​ക്ക് ക​​​​ണ്‍​സ്യൂ​​​​മ​​​​ർ മീ​​​​ഡി​​​​യ വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​ന്ദീ​​​​പ് ഭൂ​​ഷണാ​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​മു​​​​ണ്ടാ​​​​കും​​​​വ​​​​രെ ഫേ​​​​സ്ബു​​​​ക്ക് ഇ​​​​ന്ത്യ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു. 2016ലാ​​​​ണ് ഉ​​​​മം​​​​ഗ് ഫേ​​​​സ്ബു​​​​ക്ക് എം​​​​ഡി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ഫേ​​​​സ്ബു​​​​ക്കി​​​​ലെ​​​​ത്തു​​​​ംമു​​​​ന്പ് അ​​​​ഡോ​​​​ബ് സൗ​​​​ത്ത് ഏ​​​​ഷ്യ​​​​യു​​​​ടെ എം​​​​ഡി​​​​യാ​​​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.