ഉപദേശകസമിതിക്കു ശ്രദ്ധിക്കാൻ 10 വിഷയങ്ങൾ
Wednesday, October 11, 2017 12:18 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി (ഇ​​​എ​​​സി-​​​പി​​​എം) പ്ര​​​ഥ​​​മ​​​യോ​​​ഗം ചേ​​​ർ​​​ന്നു ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട 10 വി​​​ഷ​​​യ​​​ങ്ങ​​​ൾ നി​​​ർ​​​ണ​​​യി​​​ച്ചു. പ​​​ലി​​​ശ​​​നി​​​ര​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ണ​​​ന​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കു​​​മാ​​​യും പ​​​ണ​​​ന​​​യ ക​​​മ്മി​​​റ്റി​​​യു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ടും എ​​​ന്നു സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ബേ​​​ക് ദേ​​​ബ്റോ​​​യ് പ​​​റ​​​ഞ്ഞു. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ മു​​​ഖ്യ​​​സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് അ​​​ര​​​വി​​​ന്ദ് സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നും യോ​​​ഗ​​​ത്തി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

വി​​​വി​​​ധ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ദേ​​​ബ്റോ​​​യ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. നീ​​​തി ആ​​​യോ​​​ഗി​​​ലാ​​​കും ഇ​​​എ​​​സി​​​യു​​​ടെ ഓ​​​ഫീ​​​സ്. ദേ​​​ബ്റോ​​​യ് നീ​​​തി ആ​​​യോ​​​ഗ് അം​​​ഗ​​​മാ​​​ണ്. ഇ​​​എ​​​സി​​​യു​​​ടെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ന​​​ല്കും. പ​​​ണ​​​ന​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

അ​​​ഞ്ചാം ഇ​​​എ​​​സി ഇ​​​നി ന​​​വം​​​ബ​​​റി​​​ൽ സ​​​മ്മേ​​​ളി​​​ക്കും.

വി​​​ഷ​​​യ​​​ങ്ങ​​​ൾ

1. സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച
2. തൊ​​​ഴി​​​ലും തൊ​​​ഴി​​​ൽ സൃ​​​ഷ്‌​​​ടി​​​യും
3. അ​​​നൗ​​​പ​​​ചാ​​​രി​​​ക​​​മേ​​​ഖ​​​ല
4. സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​കാ​​​ര്യം
5. പ​​​ണ​​​ന​​​യം
6. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം
7. സാ​​​ന്പ​​​ത്തി​​​ക ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ
8. കൃ​​​ഷി, കാ​​​ലി​​​വ​​​ള​​​ർ​​​ത്ത​​​ൽ
9. സാ​​​മൂ​​​ഹ്യ​​​മേ​​​ഖ​​​ല
10. ഉ​​​ത്പാ​​​ദ​​​ന​​​വും ഉ​​​പ​​​ഭോ​​​ഗ​​​വും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.