കൊശമറ്റം ഫിനാൻസിൽ ലയനം
കൊശമറ്റം ഫിനാൻസിൽ ലയനം
Saturday, October 21, 2017 11:15 AM IST
കോ​​​ട്ട​​​യം: കൊ​​​ശ​​​മ​​​റ്റം ഗ്രൂ​​​പ്പി​​​ലെ നോ​​​ൺ ബാ​​​ങ്കിം​​​ഗ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ കൊ​​​ശ‌​​​മ​​​റ്റം മാ​​​ത്യു കെ.​ ​​ചെ​​​റി​​​യാ​​​ൻ ഫി​​​നാ​​​ൻ​​​സി​​​യേ​​​ഴ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, കൊ​​​ശ​​​മ​​​റ്റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​ന്പ​​​നി​​​യി​​​ലേ​​​ക്ക് ല​​​ഭി​​​ക്കും. ഇ​​​തി​​​നാ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​നു​​​മ​​​തി നേ​​​ര​​​ത്തേ ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ക​​​ന്പ​​​നി നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ക​​​ന്പ​​​നി ലോ ​​​ട്ര‌ി​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ഓ​​​ർ​​​ഡ​​​റും ഇ​​​തി​​​നോ​​​ട​​​കം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ന്പ​​​നി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ല​​​യ​​​നം കൊ​​​ശ​​​മ​​​റ്റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​നെ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​ത്യു കെ.​ ​​ചെ​​​റി​​​യാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.