വ​ണ്ട​ർ​ലാ​യി​ൽ സ്കൂ​ൾ വി​നോ​ദ​യാ​ത്ര ഗ്രൂ​പ്പു​ക​ൾ​ക്ക് സ്പെ​ഷ​ൽ ഓ​ഫ​ർ
Thursday, December 7, 2017 12:53 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ വ​​​ണ്ട​​​ർ​​​ലാ​​​യി​​​ൽ സ്കൂ​​​ൾ വി​​​നോ​​​ദ​​​യാ​​​ത്ര ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കാ​​​യി സ്പെ​​​ഷ​​ൽ ഓ​​​ഫ​​​ർ. ബു​​​ധ​​​ൻ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം. എ​​​ൽ​​​കെ​​​ജി മു​​​ത​​​ൽ പ്ല​​​സ്ടു വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നനി​​​ര​​​ക്ക് 430 രൂ​​​പ (നി​​​കു​​​തി കൂ​​​ടാ​​​തെ) ആ​​​യി​​​രി​​​ക്കും. മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മേ ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​കൂ.

കൂ​​​ടാ​​​തെ ഏ​​​ഴ്, എ​​​ട്ട്, ഒ​​​ന്പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി "വ​​​ണ്ട​​​ർ​​​ലാ​​​ബ്' എ​​​ന്നൊ​​​രു പു​​​തി​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യും ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ഏ​​​വ​​​രും ആ​​​സ്വ​​​ദി​​​ക്കു​​​ന്ന റൈ​​​ഡു​​​ക​​​ളു​​​ടെ പി​​​ന്നി​​​ലെ ശാ​​​സ്ത്രസി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ളെ വി​​​ജ്ഞാ​​​ന​​​പ്ര​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ൽ വീ​​​ഡി​​​യോ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ല്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് "വ​​​ണ്ട​​​ർ​​​ലാ​​​ബ്' ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


22 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ർ​​​ഡു​​​മാ​​​യി വ​​​രു​​​ന്പോ​​​ൾ അ​​​വ​​​ർ​​​ക്ക് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ 20 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വും ല​​​ഭ്യ​​​മാ​​​ണ്.
വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ബു​​​ക്കിം​​​ഗി​​​നും ഫോ​​​ണ്‍: 04842 684009, 91974477000.