താജ് മഹൽ: സന്ദർശിക്കാൻ പറ്റിയ പൈതൃക സ്ഥലം
Thursday, December 7, 2017 12:53 AM IST
ന്യൂഡൽഹി: ഇ​​ന്ത്യ​​യു​​ടെ അ​​ഭി​​മാ​​നബിം​​ബ​​മാ​​യി ആ​​ഗ്ര​​യി​​ൽ ത​​ല​​യു​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ചു നി​​ൽ​​ക്കു​​ന്ന, യു​​നെ​​സ്കോ​​യു​​ടെ പൈ​​തൃ​​ക​​പ​​ട്ടി​​ക​​യി​​ലു​​ള്ള താ​​ജ്മ​​ഹ​​ലി​​ന് അം​​ഗീ​​കാ​​രം. ഓ​​ൺ​​ലൈ​​ൻ ട്രാ​​വ​​ൽ പോ​​ർ​​ട്ട​​ലാ​​യ ട്രി​​പ് അ​​ഡ്വൈ​​സ​​ർ യു​​നെ​​സ്കോ​​യു​​ടെ പൈ​​തൃ​​ക പ​​ട്ടി​​ക​​യി​​ലു​​ള്ള സ്ഥ​​ല​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി ര​​ണ്ടാം സ്ഥാ​​ന​​മാ​​ണ് താ​​ജ്മ​​ഹ​​ലി​​നു ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.


പ്ര​​തി​​വ​​ർ​​ഷം 80 ല​​ക്ഷം സ​​ന്ദ​​ർ​​ശ​​ക​​രു​​ള്ള, ത​​ന്‍റെ പ്രി​​യ പ​​ത്നി മും​​താ​​സി​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി മു​​ഗ​​ൾ ച​​ക്ര​​വ​​ർ​​ത്തി ഷാ​​ജ​​ഹാ​​ൻ പ​​ണി​​ക​​ഴി​​പ്പി​​ച്ച താ​​ജ്മ​​ഹ​​ലി​​ന് ആ​​ഭ്യ​​ന്ത​​ര, അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ റേ​​റ്റിം​​ഗു​​ക​​ളും റി​​വ്യൂ​​ക​​ളും നേട്ടമായി. കം​​ബോ​​ഡി​​യ​​യി​​ലെ ആ​​ങ്കോ​​ർ വാ​​ത്താ​​ണ് ഏ​​റ്റ​​വും ന​​ല്ല പൈ​​തൃ​​ക സ്ഥ​​ല​​ത്തി​​ൽ ഒ​​ന്നാ​​മ​​ത്.