എ‍യർ ഇന്ത്യക്ക് ഇനിയും വായ്പ വേണം
എ‍യർ ഇന്ത്യക്ക് ഇനിയും വായ്പ വേണം
Monday, December 11, 2017 1:10 PM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ വാ​യ്പവാ​ങ്ങ​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഇ​ത്ത​വ​ണ വി​വി​ഐ​പി​ക​ൾ​ക്കായി വി​മാ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ​വേ​ണ്ടി 1,100 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യാ​ണു തേ​ടി​യി​രി​ക്കു​ന്ന​ത്. രാ​ഷ്‌​ട്ര​പ​തി, ഉ​പ​രാ​ഷ്‌​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​ർ​ക്കാ​യി വി​മാ​ന​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ഈ ​വാ​യ്പ. ഇ​ത്ത​ര​ത്തി​ൽ വി​മാ​ന​ങ്ങ​ളു​ടെ ഉ​ൾ​വ​ശ​ത്തി​നു മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​യി 1,160 കോ​ടി രൂ​പ​യു​ടെ ചെ​ല​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ര​ണ്ട് ബോ​യിം​ഗ് 777-300 ഇ​ആ​ർ വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ​ണി​പ്പു​ര​യി​ലാ​ണ്. ര​ണ്ടു വി​മാ​ന​ങ്ങ​ളും ജ​നു​വ​രി​യി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യേ​ക്കും. ഇ​തി​നാ​യി 12 മാ​സ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജാ​മ്യ​ത്തി​ലു​ള്ള വാ​യ്പ​യാ​ണ് തേ​ടു​ന്ന​ത്.

ഇ​പ്പോ​ൾ​ത്ത​ന്നെ എ​യ​ർ ഇ​ന്ത്യ​ക്ക് 50,000 കോ​ടി രൂ​പ​യി​ല​ധി​കം ക​ട​ബാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.