റ​​​ബ്കോ നി​​​യോ സ്പൈ​​​ൻ മാ​​​ട്ര​​​സ് സീ​​​രീ​​​സ് വി​​​പ​​​ണി​​​യി​​​ലേ​​​ക്ക്
റ​​​ബ്കോ നി​​​യോ സ്പൈ​​​ൻ മാ​​​ട്ര​​​സ് സീ​​​രീ​​​സ് വി​​​പ​​​ണി​​​യി​​​ലേ​​​ക്ക്
Wednesday, January 17, 2018 12:45 AM IST
ക​​​ണ്ണൂ​​​ർ: ന​​​ടു​​​വേ​​​ദ​​​ന സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ റ​​​ബ്കോ ശാ​​​സ്ത്രീ​​​യ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ നാ​​​ല് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​പ​​ണി​​യി​​ലേ​​ക്ക്. ന​​​ടു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​തി​​​ന്‍റെ തീ​​​വ്ര​​​ത​​യ​​​നു​​​സ​​​രി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന കി​​​ട​​​ക്ക​​​ക​​​ളും ന​​​ടു​​​വേ​​​ദ​​​ന ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക കി​​​ട​​​ക്ക​​​ക​​​ളും വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കും.

"നി​​​യോ സ്പൈ​​​ൻ മാ​​​ട്ര​​​സ് സീ​​​രീ​​​സ്' എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഡി​​​സൈ​​​ൻ ചെ​​​യ്ത കി​​​ട​​​ക്ക​​​ക​​​ൾ വി​​​പ​​​ണി​​​യി​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ചാ​​​ണ് റ​​​ബ്കോ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും നി​​​ര​​​വ​​​ധി പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ‌​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ത്ത​​​രം കി​​​ട​​​ക്ക​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​​ന്നും മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. നി​​​ര​​​ന്ത​​​രം ന​​​ടു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും മ​​​റ്റും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ത്ത​​​രം കി​​​ട​​​ക്ക​​​ക​​​ൾ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.