‘വി​ജ​യീ​ഭ​വ’ ബി​സി​ന​സ് സ​മ്മി​റ്റ് 20ന്
Thursday, January 18, 2018 12:49 AM IST
കൊ​​​ച്ചി: ‘വി​​​ജ​​​യീ​​​ഭ​​​വ’ ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റ് 20നു ​​​ഇ​​​ട​​​പ്പ​​​ള്ളി ഹോ​​​ട്ട​​​ൽ ലു​​​ലു മാ​​​രി​​​യ​​​റ്റി​​​ൽ ന​​​ട​​​ക്കും. ടു​​​ഗ​​​ദ​​​ർ, ടു​​​വേ​​​ഡ്സ്, ടു​​​മോ​​​റോ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റ്, വി​​​ജ​​​യീ​​​ഭ​​​വ അ​​​ലു​​മ്​​​നി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു നടക്കുക. ഏ​​​ഴു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലാ​​​യി 15 പ്ര​​​മു​​​ഖ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. 400ല​​​ധി​​​കം സം​​​രം​​​ഭ​​​ക​​​ർ സ​​​മ്മി​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. റീ​​​ട്ടെ​​​യി​​​ലിം​​​ഗ് ആ​​​ൻ​​​ഡ് ഫ്രാ​​​ഞ്ചൈ​​​സിം​​​ഗ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കും.

വി​​​ജ​​​യീ​​​ഭ​​​വ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും വി​​​ ഗാ​​​ർ​​​ഡ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, കി​​​റ്റ​​​ക്സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ സാ​​​ബു ജേ​​​ക്ക​​​ബ്, ശീ​​​മാ​​​ട്ടി ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ബീ​​​ന ക​​​ണ്ണ​​​ൻ, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ജീ​​​ദ്, സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​ൻ, ഷ​​​മീം റ​​​ഫീ​​​ക്ക്, ടി​​​നി ഫി​​​ലി​​​പ്പ്, മ​​​ത്താ​​​യി ചാ​​​ക്കോ​​​ച്ച​​​ൻ, വി​​​ജ​​​യ് ക​​​പൂ​​​ർ, ജി​​​ബു പോ​​​ൾ, കി​​​ര​​​ണ്‍ വ​​​ർ​​​ഗീ​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


ബി​​​സി​​​ന​​​സി​​​ൽ മി​​​ക​​​വ​​​റി​​​യി​​​ച്ച​​​വ​​​ർ​​​ക്കു പു​​​ര​​​സ്കാ​​​ര​​​വി​​​ത​​​ര​​​ണ​​​വും അ​​​ലു​​മ്​​​നി മ​​​ല​​​ബാ​​​ർ സോ​​​ണു​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു അ​​​ലു​​മ്​​​നി പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​കെ. ഷി​​​ഹാ​​​ബു​​​ദ്ദീ​​​ൻ, സെ​​​ക്ര​​​ട്ട​​​റി പ്രേ​​​മി വ​​​ർ​​​ഗീ​​​സ്, സ​​​മ്മി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ നൗ​​​ഷാ​​​ദ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
കൊ​​​ച്ചൗ​​​സേ​​​ഫ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സം​​​രം​​​ഭ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യാ​​​യ വി​​​ജ​​​യീ​​​ഭ​​​വ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​ണു വി​​​ജ​​​യീ​​​ഭ​​​വ അ​​​ലു​​മ്​​​നി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പാ​​​സ് summit.vijyeebhava.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 9946447766.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.