ജി​യോ​യെ എ​തി​രി​ടാ​ൻ പു​തി​യ ഓ​ഫ​റു​ക​ളു​മാ​യി എ​യ​ർ​ടെ​ൽ
ജി​യോ​യെ എ​തി​രി​ടാ​ൻ പു​തി​യ ഓ​ഫ​റു​ക​ളു​മാ​യി എ​യ​ർ​ടെ​ൽ
Tuesday, January 23, 2018 11:34 PM IST
ന്യൂ​ഡ​ൽ​ഹി: ജി​യോ​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ളെ നേ​രി​ടാ​ൻ എയർടെൽ നീക്കം. ജി​യോ​യു​ടെ 149 പ്ലാ​നി​നെ മ​റി​ക​ട​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് എ​യ​ർ​ടെ​ലും ഇ​തേ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു. പു​തു​ക്കി​യ ഓഫർ പ്ര​കാ​രം 28 ദി​വ​സ​ത്തേ​ക്ക് 28 ജി​ബി ഡേ​റ്റ ല​ഭി​ക്കും. എ​ന്നാ​ൽ ഈ ​പ്ലാ​നു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കി​ളു​ക​ളി​ൽ ചി​ല വ​രി​ക്കാ​ർ​ക്ക് മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


149 പ്ലാ​നി​ൽ അ​ണ്‍​ലി​മി​റ്റ​ഡ് കോ​ൾ, ദി​വ​സം 100 എ​സ്എം​എ​സ്, ദി​വ​സം ഒ​രു ജി​ബി ഡേ​റ്റ എ​ന്നി​വ ല​ഭി​ക്കും.179 പ്ലാ​നി​ലും 28 ദി​വ​സ​ത്തേ​ക്ക് 28 ജി​ബി ഡേ​റ്റ ന​ൽ​കു​ന്നു​ണ്ട്. 149 പ്ലാ​ൻ എ​ല്ലാ വ​രി​ക്കാ​ർ​ക്കും ന​ൽ​കു​ന്ന​തോ​ടെ 179 പ്ലാ​ൻ ഉ​പേ​ക്ഷി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.