വ്യവസായ ഉത്പാദനവളർച്ച 7.1 ശതമാനം
Monday, February 12, 2018 10:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വ്യ​​​വ​​​സാ​​​യ ഉ​​​ത്​​​പാ​​​ദ​​​ന സൂ​​​ചി​​​ക (ഐ​​​ഐ​​​പി) ഡി​​​സം​​​ബ​​​റി​​​ൽ 7.1 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്നു. ത​​​ലേ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ 2.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വ​​​ള​​​ർ​​​ച്ച. 2016 ഡി​​​സം​​​ബ​​​റി​​​ൽ ക​​​റ​​​ൻ​​​സി നി​​​രോ​​​ധ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് ഉ​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ താ​​​ഴ്ച വ​​​ള​​​ർ​​​ച്ചാനി​​​ര​​​ക്കു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ഴാ​​​ണ് ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ള​​​ർ​​​ച്ച.

ന​​​വം​​​ബ​​​റി​​​ലെ വ​​​ള​​​ർ​​​ച്ച​​​ത്തോ​​​ത് 8.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഈ ​​​ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​നു കാ​​​ര​​​ണം ത​​​ലേ ന​​​വം​​​ബ​​​റി​​​ലെ ഉ​​​ത്പാ​​​ദ​​​ന​​​ക്കു​​​വാ​​​ണ്.


ഏ​​​പ്രി​​​ൽ - ഡി​​​സം​​​ബ​​​റി​​​ലെ വ​​​ള​​​ർ​​​ച്ച നി​​​ര​​​ക്ക് 3.7 ശ​​​ത​​​മാ​​​ന​​​മേ ഉ​​​ള്ളൂ. ത​​​ലേ ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​ത് 5.1 ശ​​​ത​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണ്.

ഫാ​​​ക്‌​​​ട​​​റി ഉ​​​ത്​​​പാ​​​ദ​​​നം 8.4 ശ​​​ത​​​മാ​​​നം കാ​​​ണി​​​ച്ചെ​​​ങ്കി​​​ലും ഏ​​​പ്രി​​​ൽ -ഡി​​​സം​​​ബ​​​ർ ഉ​​​ത്​​​പാ​​​ദ​​​ന​​​വ​​​ള​​​ർ​​​ച്ച 3.8 ശ​​​ത​​​മാ​​​ന​​​മേ ഉ​​​ള്ളൂ. വൈ​​​ദ്യു​​​തി​​​യി​​​ൽ ഡി​​​സം​​​ബ​​​റി​​​ലെ വ​​​ള​​​ർ​​​ച്ച 4.4 ശ​​​ത​​​മാ​​​ന​​​മു​​​ണ്ട്. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള ക​​​ൺ​​​സ്യൂ​​​മ​​​ർ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഉ​​ത്​​​പാ​​​ദ​​​ന വ​​​ള​​​ർ​​​ച്ച 0.9 ശ​​​ത​​​മാ​​​നം മാ​​​ത്രം. വാ​​​ഹ​​​ന​​​ങ്ങ​​​ൾ, യ​​​ന്ത്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​വ​​​യി​​​ൽ ന​​​ല്ല ഉ​​​യ​​​ർ​​​ച്ച​​​യു​​​ണ്ട്.