ഇലക്‌ട്രിക് വാഹനങ്ങളുടെ വൻനിരയുമായി മഹീന്ദ്ര
ഇലക്‌ട്രിക് വാഹനങ്ങളുടെ വൻനിരയുമായി മഹീന്ദ്ര
Tuesday, February 13, 2018 11:43 PM IST
ഗ്രേ​റ്റ​ർ നോ​യി​ഡ: ന​ഗ​ര സ​വാ​രി​ക്ക് ഇ​ണ​ങ്ങു​ന്ന ഇ​രു​സീ​റ്റു​ള്ള ക​ണ്‍സ​പ്റ്റ് മൊ​ബി​ലി​റ്റി പോ​ഡ് മു​ത​ൽ ബ​സു​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ​നി​ര​യു​മാ​യി മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര. ഗ്രേ​റ്റ​ർ നോ​യ്ഡ​യി​ൽ ന​ട​ക്കു​ന്ന ഓ​ട്ടോ എ​ക്സ്പോ 2018ലാ​ണ് ഫ്യൂ​ച്ച​ർ ഓ​ഫ് മൊ​ബി​ലി​റ്റി എ​ന്ന​പേ​രി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലെ മു​ൻ​നി​ര​ക്കാ​രാ​യ മ​ഹീ​ന്ദ്ര ഭാ​വി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​ര ഒ​രു​ക്കി​യ​ത്.

ഇ​തോ​ടൊ​പ്പം ജി ​ഫോ​ർ റെ​ക്സ്റ്റ​ണ്‍, ടി​യു​വി സ്റ്റി​ൻ​ജ​ർ തു​ട​ങ്ങി​യ ന​വീ​ന മോ​ഡ​ലു​ക​ളും മ​ഹീ​ന്ദ്ര പ​വ​ലി​യ​നി​ൽ അ​ണി​നി​ര​ത്തി​യി​ട്ടു​ണ്ട്.


ക്ലീ​ൻ, ക​ണ​ക്ട​ഡ്, ക​ണ്‍വീ​നി​യ​ന്‍റ് എ​ന്നീ മൂ​ന്നു ത​ത്വ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്നാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര പ​റ​ഞ്ഞു.

ടു ​സീ​റ്റ​ർ ഇ​ല​ക്‌​ട്രി​ക് ക​ണ്‍സ​പ്റ്റ് പോ​ഡ് ആ​യ യൂ​ഡോ, ന​ഗ​ര​സ​വാ​രി​ക്കി​ണ​ങ്ങു​ന്ന ആ​റ്റം, ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത്രീ​വീ​ല​റാ​യ ട്രി​യോ, ഇ ​ടു ഒ ​പ്ല​സ് ഹാ​ച്ച്ബാ​ക്കി​ന്‍റെ പു​തു​ക്കി​യ വേ​ർ​ഷ​നാ​യ ഇ ​ടു ഒ ​നെ​ക്സ്റ്റ്, ഇ- ​കെ യു​വി 100, ഇ -​കോ​സ്മോ ബ​സ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ശ്രേ​ണി​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.