ആ​മ​സോ​ൺ. ഇ​ൻ: വി​ല്പ​ന​ക്കാ​രു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷം ക​വി​ഞ്ഞു
Wednesday, February 21, 2018 12:57 AM IST
കൊ​​ച്ചി: ഇ ​​കോ​​മേ​​ഴ്സ് വ​ന്പ​ൻ ആ​​മ​​സോ​​ൺ. ഇ​​നി​ന്‍റെ ​ഇ​​ന്ത്യ​​യി​​ലെ വി​​ല്പ​​ന ക്കാ​​രു​​ടെ എ​​ണ്ണം മൂ​​ന്നു ല​​ക്ഷം പി​​ന്നി​​ട്ടു. അ​​ഞ്ചുവ​​ർ​​ഷം കൊ​​ണ്ടാ​​ണ് ആ​​മ​​സോ​​ൺ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.
ക​​ഴി​​ഞ്ഞ ഏ​​ഴുമാ​​സംകൊ​​ണ്ട് ഒ​​രു​​ല​​ക്ഷം പു​​തി​​യ ക​​ച്ച​​വ​​ട​​ക്കാ​​രാ​​ണ് ആ​​മ​​സോ​​ണി​​ന്‍റെ പ്ലാ​​റ്റ​​്ഫോ​​മി​​ൽ പ​​ങ്കാ​​ളി​​യാ​​യ​​ത്.

വി​​ല്പ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചു മൂ​​ന്നു​​ല​​ക്ഷം പി​​ന്നി​​ട്ട​​ത് വ​​ള​​രെ ശു​​ഭ​​പ്ര​​തീ​​ക്ഷ​​യേ​​കു​​ന്നു എ​​ന്ന് ആ​​മ​​സോ​​ൺ ഇ​​ന്ത്യ ഡ​​യ​​റ​​ക്ട​​റും, സെ​​ല്ല​​ർ സ​​ർ​​വീ​​സ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​രു​​മാ​​യ ഗോ​​പാ​​ൽ പി​​ള്ള പ​​റ​​ഞ്ഞു. സ്ത്രീ ​​ശ​​ക്തീ​​ക​​ര​​ണ​​ത്തി​​നാ​​യി ’ആ​​മ​​സോ​​ൺ സ​​ഹേ​​ലി’ എ​​ന്ന പ്ര​​ത്യേ​​ക പ​​ദ്ധ​​തി ആ​​മ​​സോ​​ൺ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.