കൊ​ച്ചി സ്മാ​ർ​ട്ട് സി​റ്റി പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഊർ​ജി​ത​മാ​ക്കും: എം.​ ശി​വ​ശ​ങ്ക​ർ
Thursday, February 22, 2018 1:21 AM IST
കൊ​​​ച്ചി: കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ണ്ട​​​താ​​​യി സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യും കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​വു​​​മാ​​​യ എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ.

ദു​​​ബാ​​​യി​​​ൽ കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​യു​​​ടെ പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രാ​​​യ ദു​​​ബാ​​​യ് ഹോ​​​ൾ​​​ഡിം​​​ഗ്സി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​ത്തു ചേ​​​ർ​​​ന്ന കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​ർ ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു​ അ​​​ദ്ദേ​​​ഹം.

കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യെന്ന വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​സ്തു​​​ത​​​ക​​​ൾ​​​ക്കു നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്ന് എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞു. സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​യു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം ഫ്രെ​​​യിം വ​​​ർ​​​ക്ക് ക​​​രാ​​​ർ അ​​​നു​​​സ​​​രി​​​ച്ച് 2021ൽ ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം പ​​​ദ്ധ​​​തി​​​യു​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

സ്മാ​​​ർ​​​ട്ട്സി​​​റ്റി​​​യി​​​ലെ ആ​​​ദ്യ ഐ​​​ടി മ​​​ന്ദി​​​ര​​​ത്തി​​​ൽ ഇരുപതോളം ക​​​ന്പ​​​നി​​​ക​​​ൾ നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

മൈ​​​ക്രോ​​​സോ​​​ഫ്റ്റി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​യ ഡി​​​ജി​​​റ്റ​​​ൽ-​​​ക്ലൗ​​​ഡ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ വ​​​ലോ​​​റം, റീ​​​ട്ടെ​​​യി​​ൽ ടെ​​​ക്നോ​​​ള​​​ജി രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ ഐ​​​ടി ക​​​ന്പ​​​നി ലി​​​റ്റ്മ​​​സ് 7 സി​​​സ്റ്റം​​​സ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ കൊ​​​ച്ചി സ്മാ​​​ർ​​​ട്ട്സി​​​റ്റി​​​യി​​​ൽ അ​​​ടു​​​ത്തി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​ച്ചി​​രു​​ന്നു.

ഉ​​​ന്ന​​​ത മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​ല​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ പ​​​ല മാ​​​റ്റ​​​ങ്ങ​​​ളും ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി ക​​​ന്പ​​​നി​​​യി​​​ൽ ഉ​​​ണ്ടാ​​​യി. ഈ ​​​ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​ന​​വാ​​​ര​​​ത്തി​​​ലാ​​​ണു പു​​​തി​​​യ സി​​​ഇ​​​ഒ ആ​​​യി മ​​​നോ​​​ജ് നാ​​​യ​​​ർ സ്ഥാ​​​ന​​മേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.