വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ട് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ട് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
Saturday, February 24, 2018 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നൂ​​​റി​​​ല​​​ധി​​​കം രാ​​​ജ്യ​​​ത്തി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഫ്ളൈ​​​റ്റു​​​ക​​​ളി​​​ലും റെ​​​യി​​​ൽ ശൃം​​​ഖ​​​ല​​​ക​​​ളി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ 4.4 കോ​​​ടി വൈ​​​ഫൈ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളി​​​ൽ കൂ​​​ടി പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ടു. 501 രൂ​​​പ മാ​​​സ​​​നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കു​​​ന്ന ഈ ​​​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വൈ​​​ഫൈ സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.