ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​ക്വി​റ​സി​ന്‍റെ ഓ​ഹ​രി​ക​ൾ വാ​ങ്ങു​ന്നു
Saturday, February 24, 2018 12:54 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഇ​​​ക്വി​​​റ​​​സ് ക്യാ​​​പ്പി​​​റ്റ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​നൊ​​​രു​​​ങ്ങു​​​ന്നു. ഇ​​​ക്വി​​​റ​​​സി​​​ന്‍റെ 26 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​നാ​​​ണ് ബാ​​​ങ്കി​​​ന് ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സാ​​​ന്പ​​​ത്തി​​​ക​​​വും നി​​​യ​​​മ​​​പ​​​ര​​​വു​​​മാ​​​യ വ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് തൃ​​​പ്തി​​​പ്പെ​​​ട്ട​​​തി​​​നു ശേ​​​ഷം ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​നാണ് അ​​​നു​​​മ​​​തി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഹോ​​​ൾ​​​സെ​​​യി​​​ൽ, റീ​​​ട്ടെ​​​യി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യും​​​വി​​​ധംബാ​​​ങ്ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഗ​​​ണേ​​​ഷ് ശ​​​ങ്ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.


ഡെ​​​റ്റ്, ഇ​​​ക്വി​​​റ്റി മൂ​​​ല​​​ധ​​​ന​​​വി​​​പ​​​ണി, സ്ട്ര​​​ക്ചേ​​​ർ​​​ഡ് ഫി​​​നാ​​​ൻ​​​സ് തു​​​ട​​​ങ്ങിയ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​മ​​​ഗ്ര സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ തീ​​​രു​​​മാ​​​നം. പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ഉ​​​ന്ന​​​തവ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്കും കൂ​​​ടു​​​ത​​​ൽ വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഇ​​​തു​​​വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്നും ബാ​​​ങ്ക് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

പു​​​തി​​​യ പ​​​ങ്കാ​​​ളി​​​ത്തം​​​വ​​​ഴി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ വി​​​പു​​​ല​​​മാ​​​യ ഉ​​​പ​​​ഭോ​​​ക്തൃ ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ ത​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​നി​​​ര കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ഇ​​​ക്വി​​​റ​​​സ് ക്യാ​​​പി​​​റ്റ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ജ​​​യ് ഗാ​​​ർ​​​ഗ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.