കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ൽ ഫെ​യ​ർ​ഫാ​ക്സ് 1,200 കോ​ടി മു​ത​ൽ​മു​ട​ക്കും
കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ൽ ഫെ​യ​ർ​ഫാ​ക്സ് 1,200 കോ​ടി മു​ത​ൽ​മു​ട​ക്കും
Friday, March 23, 2018 12:39 AM IST
തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ൽ 51 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന് ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച ഫെ​​​യ​​​ർ​​​ഫാ​​​ക്സ് 1,200 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കും.

ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ക​​​നേ​​​ഡി​​​യ​​​ൻ വ്യ​​​വ​​​സാ​​​യി പ്രേം ​​​വാ​​​ട്സ​​​യു​​​ടെ ഫെ​​​യ​​​ർ​​​ഫാ​​​ക്സ് ക​​​ന്പ​​​നി​​​ക്കു കൈ​​​മാ​​​റാ​​​ൻ ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളു​​​ടെ പൊ​​​തു​​​യോ​​​ഗം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ഈ ​​​വി​​​ഷ​​​യം പാ​​​സാ​​​ക്കാ​​​ൻ വി​​​ളി​​​ച്ചു​​​കൂ​​​ട്ടി​​​യ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ 75.31 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു വോ​​​ട്ട് ചെ​​​യ്തു.


ബാ​​​ങ്കി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ നേ​​​ര​​​ത്തെ​​​ത​​​ന്നെ ഫെ​​​യ​​​ർ​​​ഫാ​​​ക്സി​​​ന് ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡും റി​​​സ​​​ർ​​​വ് ബാ​​​ങ്കും പ്രാ​​​ഥ​​​മി​​​ക അ​​​നു​​​മ​​​തി ന​​​ല്​​​കി​​​യി​​​രു​​​ന്നു.

ഓ​​​ഹ​​​രി കൈ​​​മാ​​​റ്റ​​​ത്തി​​​നു ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മം എ​​​ന്ന നി​​​ല​​​യി​​​ലാ​​ണു പൊ​​​തു​​​യോ​​​ഗം വി​​​ളി​​​ച്ചു​​​കൂ​​​ട്ടി അ​​​നു​​​മ​​​തി ന​​​ല്​​​കി​​​യ​​​ത്. ഓ​​​ഹ​​​രി​​​ക്ക് 140 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ഫെ​​​യ​​​ർ​​​ഫാ​​​ക്സ് 1,200 കോ​​​ടി മു​​​ത​​​ൽ ​മു​​​ട​​​ക്കു​​​ക. മൂ​​​ല​​​ധ​​​ന​​​വും ക​​​രു​​​ത്തും വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശേ​​​ഷി​​​യും വ​​​ർ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.