എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സു​​​വേ​​​ഗ ന​​​ട​​​പ്പാ​​​ക്കും: മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍
എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സു​​​വേ​​​ഗ ന​​​ട​​​പ്പാ​​​ക്കും:  മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍
Saturday, May 19, 2018 11:36 PM IST
കോ​​​ഴി​​​ക്കോ​​​ട്: കെ​​​ട്ടി​​​ടാ​​​നു​​​മ​​​തി ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ല്​കു​​​ന്ന ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ്/​​​ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്ബി​​​ല്‍​ഡിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സോ​​​ഫ്റ്റ്‌​​‌വേ​​​ർ "സു​​​വേ​​​ഗ' സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ന്‍ ത​​​ദ്ദേ​​​ശ​​​ സ്വ​​​യംഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഒ​​​ന്ന​​​ര​​​ വ​​​ര്‍​ഷ​​​ത്തി​​​ന​​​കം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍. കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ പൈ​​​ല​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ബി​​​ല്‍​ഡിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സോ​​​ഫ്റ്റ്‌​​​‌വേ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നച്ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


എ​​​ല്ലാ കോ​​​ര്‍​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ട​​​ന്‍ ഈ ​​​സം​​​വി​​​ധാ​​​നം വ്യാ​​​പി​​​പ്പി​​​ക്കും. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​ന​​​കം ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ എ​​​ത്താ​​​തെ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളോ ജ​​​ന​​​സേ​​​വ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളോ വ​​​ഴി എ​​​ല്ലാ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.