ടൊ​യോ​ട്ട മെ​ഗാ എ​ക​സ്ചേ​ഞ്ച് മേ​ള
Wednesday, May 23, 2018 1:13 AM IST
കൊ​​​ച്ചി: നി​​​പ്പോ​​​ണ്‍ ടൊ​​​യോ​​​ട്ട ഇ​​​ന്നും നാ​​​ളെ​​​യും ചാ​​​വ​​​ക്കാ​​​ട് ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള മു​​​നി​​​സി​​​പ്പ​​​ൽ ഗ്രൗ​​​ണ്ടി​​​ൽ മെ​​​ഗാ എ​​​ക്സ്ചേ​​​ഞ്ച് മേ​​​ള ന​​​ട​​​ത്തും. വാ​​​യ്പാ സൗ​​​ക​​​ര്യ​​​വും സൗ​​​ജ​​​ന്യ വാ​​​ഹ​​​ന മൂ​​​ല്യ​​നി​​​ർ​​​ണ​​​യ​​​വു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ഫോ​​ൺ: 9947086043.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.