ആമസോൺ ഫ്യൂച്ചറിന്‍റെ ഓഹരി വാങ്ങും
ആമസോൺ ഫ്യൂച്ചറിന്‍റെ ഓഹരി വാങ്ങും
Thursday, May 24, 2018 1:05 AM IST
മും​ബൈ: അ​മേ​രി​ക്ക​ൻ ഓ​ൺ​ലൈ​ൻ ഭീ​മ​ൻ ആ​മ​സോ​ൺ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഫ്യൂ​ച്ച​ർ റീ​ട്ടെ​യി​ലി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഷോ​ർ ബി​യാ​നി ന​യി​ക്കു​ന്ന ഫ്യൂ​ച്ച​റി​ൽ പ​ത്തു​ ശ​ത​മാ​നം ഓ​ഹ​രി​യാ​ണു വാ​ങ്ങു​ക. 60 കോ​ടി ഡോ​ള​ർ (4080 കോ​ടി രൂ​പ) മു​ട​ക്കി​യാ​ണ് പ​ത്തു​ ശ​ത​മാ​നം ഓ​ഹ​രി​യെ​ടു​ക്കു​ക എ​ന്ന് ഫാ​ക്‌​ട​ർ ഡെ​യി​ലി ഡോ​ട്ട് കോം ​റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ വാ​ൾ​മാ​ർ​ട്ട് ഇ​ന്ത്യ​യി​ലെ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യ ഫ്ളി​പ്കാ​ർ​ട്ടി​നെ വാ​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത് ദി​വ​സ​ങ്ങ​ൾ മു​ൻ​പാ​ണ്.രാ​ജ്യ​ത്തെ ഓ​ൺ​ലൈ​നി​ലെ​യും അ​ല്ലാ​ത്ത​തു​മാ​യ റീ​ട്ടെ​യി​ൽ വ്യാ​പാ​ര​ത്തി​ൽ അ​മേ​രി​ക്ക​ൻ ഭീ​മ​ന്മാ​ർ ഏ​റ്റു​മു​ട്ടാ​ൻ പോ​കു​ന്നു എ​ന്നാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​ത്. ബി​ഗ് ബ​സാ​ർ, ഈ​സി ഡേ ​എ​ന്നീ പേ​രു​ക​ളി​ലാ​ണ് ഫ്യൂ​ച്ച​റി​ന്‍റെ സ്റ്റോ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ 773 സ്റ്റോ​റു​ക​ൾ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.