എം.കെ. ജയിൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ
Tuesday, June 5, 2018 12:49 AM IST
മും​​​ബൈ: ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ മ​​​ഹേ​​​ഷ് കു​​​മാ​​​ർ (എം.​​​കെ.) ജ​​​യി​​​നെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. 2017ൽ ​​​ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ൽ എ​​​ത്തും മു​​​ന്പ് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യും ആ​​​യി​​​രു​​​ന്നു.
ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ന്‍റെ കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ​​​ കു​​​റ​​​ച്ചു​​​കൊ​​​ണ്ടുവ​​​രാ​​​ൻ ജ​​​യി​​​ൻ ഏ​​​റെ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. മു​​​പ്പ​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള ജ​​​യി​​​ൻ നി​​​ര​​​വ​​​ധി സു​​​പ്ര​​​ധാ​​​ന ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.


റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ മൂ​​​ന്നു ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രു​​​ണ്ട് - ബി.​​​പി. ക​​​നും​​​ഗോ, വി​​​രാ​​​ൾ ആ​​​ചാ​​​ര്യ, എ​​​ൻ.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​ർ. എ​​​സ്.​​​എ​​​സ്. മു​​​ന്ദ്ര വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണു ജ​​​യി​​​ൻ വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.