ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ വാ​ർ​ഷി​ക വി​ല്പ​ന ഇ​ന്നുമു​ത​ൽ
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ  വാ​ർ​ഷി​ക വി​ല്പ​ന ഇ​ന്നുമു​ത​ൽ
Friday, July 6, 2018 11:43 PM IST
തൃ​​​ശൂ​​​ർ: ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളോ​​​ടെ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് വാ​​​ർ​​​ഷി​​​ക വി​​​ല്പ​​​ന ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 25 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ്, സൗ​​​ജ​​​ന്യ സ്വ​​​ർ​​​ണനാ​​​ണ​​​യ​​​ങ്ങ​​​ൾ, സ്ക്രാ​​​ച്ച് ആ​​​ൻ​​​ഡ് വി​​​ൻ കൂ​​​പ്പ​​​ണു​​​ക​​​ൾ, പ​​​ഴ​​​യ സ്വ​​​ർ​​​ണം മാ​​​റി​​​വാ​​​ങ്ങു​​​ന്പോ​​​ൾ നൂ​​​റു ശ​​​ത​​​മാ​​​നം മൂ​​​ല്യം എ​​​ന്നീ ഓ​​​ഫ​​​റു​​​ക​​​ൾ പ​​​തി​​​നേ​​​ഴ് വ​​​രെ ല​​​ഭ്യ​​​മാ​​​കും.

വി​​​വാ​​​ഹ​​​നി​​​ശ്ച​​​യ​​​ങ്ങ​​​ൾ​​​ക്കും വി​​​വാ​​​ഹ​​​ത്തി​​​നും 50 ഗ്രാ​​​മി​​​ൽ കൂ​​​ടു​​​ത​​​ൽ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ഴാ​​ണ് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 25 ശ​​​ത​​​മാ​​​നം കു​​​റ​​​വ് ന​​​ല്കു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ സൗ​​​ജ​​​ന്യ സ്വ​​​ർ​​​ണ നാ​​​ണ​​​യ​​​ങ്ങ​​​ളും സ്ക്രാ​​​ച്ച് ആ​​​ൻ​​​ഡ് വി​​​ൻ ഓ​​​ഫ​​​റു​​​ക​​​ളു​​​മു​​​ണ്ട്. 25,000 രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള ക​​​ല്ലു​​​ക​​​ൾ പ​​​തി​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​രു സ്വ​​​ർ​​​ണ നാ​​​ണ​​​യം സൗ​​​ജ​​​ന്യ​​​മാ​​​യി നേ​​​ടാം.


50,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ സ്ക്രാ​​​ച്ച് ആ​​​ൻ​​​ഡ് വി​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ലൂ​​​ടെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​​ടാ​​​നാ​​​വും.

ഇ​​​ല​​​ക്‌ട്രോണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, ഗാ​​​ഡ്ജ​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ​​​മ്മാ​​​ന​​​മെ​​​ന്ന് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.