മു​ഴു​വ​ന്‍ പാ​ലും മി​ൽ​മ സം​ഭ​രി​ക്കും: മ​ന്ത്രി
മു​ഴു​വ​ന്‍ പാ​ലും മി​ൽ​മ സം​ഭ​രി​ക്കും: മ​ന്ത്രി
Sunday, July 8, 2018 1:12 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ക്ഷീ​​​ര​​ക​​​ര്‍​ഷ​​​ക​​​ര്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ പാ​​​ലും സം​​​ഭ​​​രി​​​ക്കാ​​​ന്‍ മി​​​ല്‍​മ​​​യ്ക്കു നി​​​ർ​​​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ക്ഷീ​​​ര​​വി​​​ക​​​സ​​​ന മ​​​ന്ത്രി കെ.​ ​​രാ​​​ജു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​ധി​​​ക​​​മാ​​​യി ശേ​​​ഖ​​​രി​​​ക്കു​​​ന്ന പാ​​​ല്‍ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി വി​​ല്ക്കും.

കാ​​​ര്‍​ഷി​​​ക​​​രം​​​ഗ​​​ത്ത് ചി​​​ല പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ലും പാ​​​ലി​​​ന് ഒ​​​രി​​​ക്ക​​​ലും ആ​​​വ​​​ശ്യ​​​ക്കാ​​​രി​​​ല്ലാ​​​താ​​​കു​​​ക​​​യോ വി​​​ല കു​​​റ​​​യു​​​ക​​​യോ ചെ​​​യ്യാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ യാ​​​തൊ​​​രു​​​വി​​​ധ പ്ര​​​തി​​​സ​​​ന്ധി​​​​​യും ആ​​​ശങ്ക​​യു​​മി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഡി​​​സം​​​ബ​​​റോ​​​ടെ കേ​​​ര​​​ളം പാ​​​ലു​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​കും. ത​​​ളി​​​പ്പ​​​റ​​​മ്പ് ബ്ലോ​​​ക്ക് ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക സം​​​ഗ​​​മം ക​​​രി​​​മ്പം ഐ​​​ടി​​​കെ ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.