ഓ​ണം ഓ​ഫ​റുമായി പീ​ജി​യ​ണ്‍ ഇ​ൻ​ഫി​നി​റ്റി കു​ക്ക്ടോ​പ്പ്
Thursday, July 12, 2018 11:39 PM IST
കൊ​​​ച്ചി: കി​​​ച്ച​​​ണ്‍ അ​​​പ്ല​​​യ​​​ൻസ​​​സ് ആ​​​ൻ​​​ഡ് കു​​​ക്ക്‌വെയർ ബ്രാ​​​ൻ​​ഡാ​​​യ പീ​​​ജി​​​യ​​​ണ്‍ ഇ​​​ൻ​​​ഫി​​​നി​​​റ്റി കു​​​ക്ക്ടോ​​​പ്പ് ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഓ​​ഫ​​റു​​ക​​ളും പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​ൽ​​​പി​​​ജി കു​​​ക്ക്ടോ​​​പ്പ് കാ​​​റ്റ​​​ഗ​​​റി, നോ​​​ണ്‍സ്റ്റി​​​ക്ക് കു​​​ക്ക് വെ​​​യ​​​ർ കാ​​​റ്റ​​​ഗ​​​റി, മി​​​ക്സ​​​ർ ഗ്രൈ​​​ൻ​​ഡേ​​​ർ​​​സ്, ഇ​​​ൻ​​​ഡ​​​ക്ഷ​​​ൻ കു​​​ക്ക്ടോ​​​പ്പ്, പ്ര​​​ഷ​​​ർ കു​​​ക്ക​​​ർ തു​​ട​​ങ്ങി​​യ​​വ​​യ്ക്കാ​​ണ് മി​​​ക​​​ച്ച ഓ​​​ണം ഓ​​ഫ​​റു​​ക​​ൾ.


കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പീ​​​ജി​​​യ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജേ​​​ന്ദ്ര ഗാ​​​ന്ധി, ഡ​​​യ​​​റ​​​ക്ട​​​ർ നേ​​​ഹ ഗാ​​​ന്ധി, നാ​​​ഷ്ണ​​​ൽ സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് എ​​​ൻ.​​​ജി. മ​​​നോ​​​ജ്, കേ​​​ര​​​ള സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് അ​​​ഭി​​​ലാ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾക്ക്:​ www.pigeonappliances.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.