ശന്പളം കുറയ്ക്കൽ നിർദേശം ജെറ്റ് പിൻവലിച്ചു
Monday, August 6, 2018 8:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് പി​​​ൻ​​​വ​​​ലി​​​ച്ചു. ജൂ​​​ലൈ​​​യി​​​ലെ വേ​​​ത​​​നം ന​​​ല്​​​കു​​​ക​​​യും ചെ​​​യ്തു.

ര​​​ണ്ടു​ മാ​​​സം മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നു​​​ള്ള പ​​​ണ​​​മേ ഉ​​​ള്ളൂ​​​വെ​​​ന്നും അ​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ 25 ശ​​​ത​​​മാ​​​നം ശ​​​ന്പ​​​ളം കു​​​റ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പൈ​​​ല​​​റ്റു​​​മാ​​​ർ അ​​​ട​​​ക്കം ജീ​​​വ​​​ന​​​ക്കാ​​​ർ ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്തു.


ജെ​​​റ്റി​​​ൽ 24 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യു​​​ള്ള എ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ​​​വേ​​​സ് പി​​​ന്മാ​​​റാ​​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഇ​​​തി​​​ന​​​കം സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഭൂ​​​രി​​​പ​​​ക്ഷ ഓ​​​ഹ​​​രി വി​​​ട്ടു​​​ന​​ല്​​​കാ​​​ൻ സ്ഥാ​​​പ​​​ക​​​ൻ ന​​​രേ​​​ഷ് ഗോ​​​യ​​​ൽ ത​​​യാ​​​റ​​​ല്ല. ആ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. പ​​​ക​​​രം എ​​​യ​​​ർ ഫ്രാ​​​ൻ​​​സ് കെ​​​എ​​​ൽ​​​എം ഗ്രൂ​​​പ്പി​​​ന് ഓ​​​ഹ​​​രി​ ന​​​ല്​​​കാ​​​ൻ ഗോ​​​യ​​​ൽ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.