ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങുന്നതിനനുമതി
ഫ്ലിപ്കാർട്ടിനെ  വാൾമാർട്ട് വാങ്ങുന്നതിനനുമതി
Wednesday, August 8, 2018 11:43 PM IST
ന്യൂ​ഡ​ൽ​ഹി: ഫ്ലി​പ്കാ​ർ​ട്ടി​നെ ഏ​റ്റെ​ടു​ക്കാ​നു​ള്ള വാ​ൾ​മാ​ർ​ട്ടി​ന്‍റെ നീ​ക്ക​ത്തി​നു കു​ത്ത​ക വി​രു​ദ്ധ സ്ഥാ​പ​ന​മാ​യ കോം​പ​റ്റീ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ (സി​സി​ഐ) അ​നു​മ​തി. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ശാ​ല​യാ​യ ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ 77 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങാ​നാ​ണ് ആ​ഗോ​ള റീ​ട്ടെ​യി​ൽ ഭീ​മാ​ൻ വാ​ൾ​മാ​ർ​ട്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും ബി​സി​ന​സ് മേ​ഖ​ല​യി​ൽ ആ​രെ​ങ്കി​ലും കു​ത്ത​ക​യാ​ക്കു​ക​യും മ​ത്സ​രം ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​താ​ണു സി​സി​ഐ​യു​ടെ ജോ​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.