പീ​റ്റ​ർ പോ​ൾ പി​ട്ടാ​പ്പി​ള്ളി​ലി​ന് സ്റ്റാ​ർ ഓ​ഫ് ഏ​ഷ്യ പു​ര​സ്കാ​രം
പീ​റ്റ​ർ പോ​ൾ  പി​ട്ടാ​പ്പി​ള്ളി​ലി​ന്  സ്റ്റാ​ർ ഓ​ഫ് ഏ​ഷ്യ  പു​ര​സ്കാ​രം
Saturday, August 11, 2018 10:50 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പീ​​​റ്റ​​​ർ പോ​​​ൾ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ലി​​​ന് സ്റ്റാ​​​ർ ഓ​​​ഫ് ഏ​​​ഷ്യ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു. വ്യാ​​​പാ​​​രരം​​​ഗ​​​ത്തെ മി​​​ക​​​വി​​​നൊ​​​പ്പം സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വാ​​​ർ​​​ഡ്. വി​​​യ​​​റ്റ്നാ​​​മി​​​ലെ ഹോ​​​ച്ചി​​​മി​​​ൻ സി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ ഡോ. ​​​സു​​​ഗ​​​ത് കോ​​​ട്ടാ​​​ഗി​​​രി അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ 57-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചായിരുന്നു പു​​​ര​​​സ്കാ​​​ര​​​ദാ​​​ന ച​​​ട​​​ങ്ങ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.