രൂ​പ റിക്കാർഡ് താഴ്ചയിൽ
രൂ​പ റിക്കാർഡ് താഴ്ചയിൽ
Friday, August 17, 2018 12:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​​​ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ൽ റി​​​ക്കാ​​​ർ​​​ഡ് ഇ​​​​ടി​​​​വ്. ഒ​​​​രു ഡോ​​​​ള​​​​റി​​​​ന് 70.32 രൂ​​​​പ എ​​​​ന്ന നി​​​​ല​​​​യാ​​​​ണി​​​​പ്പോ​​​​ഴു​​​​ള്ള​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 70.8 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ർ​​​​ക്കി​​​​യി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​കമാ​​​​ന്ദ്യം ആ​​​​ഗോ​​​​ള സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന​​​​യെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണു രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.


അ​​​​തേ​​​​സ​​​​മ​​​​യം, രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​ന്നു നീതി ആ​​​​യോ​​​​ഗ് വൈ​​​​സ ചെ​​​​യ​​​​ർ​​​​മാ​​​​ൻ രാ​​​​ജീ​​​​വ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​തു താ​​​​ത്കാ​​​​ലി​​​​ക പ്ര​​​​തി​​​​ഭാ​​​​സ​​​​മാ​​​​ണെ​​​​ന്നും രൂ​​​​പ വി​​​​ല തി​​​​രി​​​​കെ​​​​പ്പി​​​​ടി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.