ചാ​വ​റ മാ​ട്രി​മ​ണി​ക്കു തൃ​ശൂ​രി​ൽ പു​തി​യ ഓ​ഫീ​സ്
ചാ​വ​റ മാ​ട്രി​മ​ണി​ക്കു തൃ​ശൂ​രി​ൽ  പു​തി​യ ഓ​ഫീ​സ്
Saturday, March 23, 2024 12:53 AM IST
തൃ​​​ശൂ​​​ർ: ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി​​​യു​​​ടെ തൃ​​​ശൂ​​​രി​​​ലെ ന​​​വീ​​​ക​​​രി​​​ച്ച ഓ​​​ഫീ​​​സ് ഫാ.​​​ ജോ​​​യ് വ​​​ട്ടോ​​​ളി ഉ​​​ദ്ഘാ​ട​നം ചെ​യ്തു. ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ൺ​​​സ​​​ൺ സി. ​​​ഏ​​​ബ്ര​​​ഹാം, ജോ​​​സ​​​ഫ് മാ​​​ത്യു, പോ​​​ൾ പെ​​​ല്ലി​​​ശേ​​​രി, പി.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.