ഡി​ഡി​ആ​ര്‍​സി ല​ബോ​റ​ട്ട​റി ആ​ന്‍​ഡ് വെ​ല്‍​നെ​സ് സെന്‍റര്‍ കോ​ട്ട​യ​ത്ത്
ഡി​ഡി​ആ​ര്‍​സി  ല​ബോ​റ​ട്ട​റി ആ​ന്‍​ഡ് വെ​ല്‍​നെ​സ് സെന്‍റര്‍ കോ​ട്ട​യ​ത്ത്
Sunday, April 14, 2024 2:10 AM IST
കോ​​ട്ട​​യം: ഡി​​​ഡി​​​ആ​​​ര്‍​സി അ​​​ജി​​​ല​​​സ് ഡ​​​യ​​​ഗ്‌​​നോ​​​സ്റ്റി​​​ക് സെ​​​ന്‍റ​​​റി​​​ന്‍റെ കോ​​​ട്ട​​​യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലു​​​തും 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ല​​​ബോ​​​റ​​​ട്ട​​​റി ആ​​​ന്‍​ഡ് വെ​​​ല്‍​നെ​​​സ് സെ​​​ന്‍റ​​​ര്‍ കോ​​​ട്ട​​​യം ബേ​​​ക്ക​​​ര്‍ ജം​​​ഗ്ഷ​​​നി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

മ​​​ന്ത്രി വി.​​​എ​​​ന്‍.​ വാ​​​സ​​​വ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍​എ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക​​​വും നൂ​​​ത​​​ന​​​വു​​​മാ​​​യ മെ​​​ഷീ​​​നു​​​ക​​​ളാ​​​ണ് പു​​​തി​​​യ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ 100 ശ​​​ത​​​മാ​​​നം കൃ​​​ത്യ​​​ത​​​യോ​​​ടെ ന​​​ല്‍​കു​​​മെ​​​ന്നും ഡി​​​ഡി​​​ആ​​​ര്‍​സി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.