ഗോള്‍മഴ പെയ്യിച്ച് എസ്ബിടി
Thursday, December 18, 2014 11:32 PM IST
തിരുവല്ല: മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്കു ഡിഎഫ്എ ഇലവന്‍ പത്തനംതിട്ടയെ പരാജയപ്പെടുത്തി എസ്ബിടി ഒന്നാമത് കെ.ഐ. കൊച്ചീപ്പന്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. തിരുവല്ല പബ്ളിക് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ എട്ടും ഗോളുകള്‍ നേടിയാണ് എസ്ബിടി ഡിഎഫ്എ ഇലവനെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തില്‍ എജിഎസ് തിരുവനന്തപുരം കസ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് കൊച്ചിയെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.