ഇന്ത്യ-ഓസീസ് പോരാട്ടം വന്‍ ചര്‍ച്ച
Saturday, March 28, 2015 11:43 PM IST
സിഡ്നി: ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഫേസ്ബുക്കില്‍ ചര്‍ച്ചയായത് 245 ലക്ഷം തവണ. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 95 റണ്‍സിന് ഇന്ത്യ ഓസീസിനോടു പരാജയപ്പെട്ടെങ്കിലും 88 ലക്ഷം പേര്‍ മത്സരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവിധ ചര്‍ച്ചകളില്‍ മുഴുകി. ഈ 245 ലക്ഷം ചര്‍ച്ചകളില്‍ പോസ്റ്റുകളും ഷെയറുകളും ലൈക്കുകളും കമന്റുകളും ഉള്‍പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.