ഡേവിഡ് ഗിയ റയലിലേക്ക്
ഡേവിഡ് ഗിയ റയലിലേക്ക്
Tuesday, September 1, 2015 12:11 AM IST
മാഡ്രിഡ്: ഒടുവില്‍ ആശങ്കകള്‍ക്കു വിരാമമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഗിയ റയല്‍ മാഡ്രിഡിലേക്കു തന്നെ. 35 ദശലക്ഷം പൌണ്ടിനാണ്(ഏകദേശം 352 കോടി രൂപ) ഡേവിഡ് ഗിയ റയലിലെത്തുന്നത്. ഇതുസംബന്ധിച്ച് ക്ളബ് അധികൃതര്‍ തമ്മില്‍ ധാരണയിലെത്തി. അതേസമയം, കോസ്റ്റാറിക്കന്‍ താരം കെയ്ലര്‍ നവാസ് മാഞ്ചസ്റ്ററിലെത്തും. ഗിയയായിരുന്നു കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച സേവുകള്‍ നടത്തി ശ്രദ്ധയാകര്‍ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.