ബാഡ്മിന്റണിലും ഒരുകൈ നോക്കാൻ സച്ചിൻ
ബാഡ്മിന്റണിലും ഒരുകൈ നോക്കാൻ സച്ചിൻ
Thursday, December 8, 2016 1:47 PM IST
ബംഗളൂരു: ഫുട്ബോളിനു പുറമെ ബാഡ്മിന്റണിലും സച്ചിൻ ടീമിനെ സ്വന്തമാക്കി. പ്രീമിയർ ബാഡ്മിന്റൺ ലീഗിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സിനെയാണ് സച്ചിൻ സഹഉടമയായ കൺസോർഷ്യം വാങ്ങിയത്. സച്ചിൻ, തെലുങ്കു സിനിമാ താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, അക്കിനേനി നാഗാർജുന തുടങ്ങിയവർ ഉടമകളായുള്ള കൺസോർഷ്യമാണ് ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കിയത്. ഇതേ കൺസോർഷ്യമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെയും ഉടമകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.