സി.​കെ. നാ​യി​ഡു: സാ​ധ്യ​താ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
Tuesday, January 10, 2017 2:00 PM IST
കൊ​ച്ചി: ​അ​ണ്ട​ര്‍ 23 കേ​ണ​ല്‍ സി.​കെ. നാ​യി​ഡു ട്രോ​ഫി ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​നു​ള്ള സാ​ദ്ധ്യ​താ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ക്ഷ​യ് ച​ന്ദ്ര​ന്‍,സ​ല്‍മാ​ന്‍ നി​സാ​ര്‍, വി​ഷ്ണു വി​നോ​ദ്,മു​ഹ​മ്മ​ദ് അ​സ​ഹ​റു​ദീ​ന്‍,അ​നു​ജ് ജോ​ട്ടി​ന്‍,ആ​ല്‍ബി​ന്‍ ഏ​ലി​യാ​സ്, വി​ഷ്ണു എ​ന്‍ ബാ​ബു, അ​ക്ഷ​യ് .കെ.​സി, ആ​തി​ഫ് ബി​ന്‍ അ​ഷ​റ​ഫ്,ബേ​സി​ല്‍ എ​ന്‍.​പി, ബേ​സി​ല്‍ ത​മ്പി, വി​ശ്വേ​ശ്വ​ര്‍ എ ​സു​രേ​ഷ്, സി​ജി​മോ​ന്‍ ജോ​സ​ഫ്, ഫാ​നൂ​സ്.​എ​ഫ്, ഡാ​രി​ല്‍ എ​സ് ഫെ​റാ​റി​യോ, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍, അ​ക്വി​ബ് ഫ​സ​ല്‍, മി​ഥു​ന്‍ പി.​കെ, റോ​ഹ​ന്‍ എ​സ് കു​ന്നു​മ്മ​ല്‍, ആ​ന​ന്ദ് ജോ​സ​ഫ്, ഫാ​ബി​ദ് ഫാ​റൂ​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് സാ​ദ്ധ്യ​താ ടീ​മി​ലു​ള്ള​ത്. ഫെ​ബ്രു​വ​രി 10 മു​ത​ല്‍ ഗു​ജ​റാ​ത്തി​ലെ വ​ല്‍സാ​ദി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​നെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.