സ്പാ​​​നി​​​ഷ് ലാ​​​ലി​​​ഗ; വ​​​മ്പ​​​ന്മാ​​​ര്‍ക്കു തോ​​​ല്‍വി
സ്പാ​​​നി​​​ഷ് ലാ​​​ലി​​​ഗ; വ​​​മ്പ​​​ന്മാ​​​ര്‍ക്കു  തോ​​​ല്‍വി
Monday, January 16, 2017 11:11 AM IST
സെ​​​വി​​​യ്യ: റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡി​​​ന്‍റെ തോ​​​ല്‍വി അ​​​റി​​​യാ​​​തെ​​​യു​​​ള്ള 40 ക​​​ളി​​​ക​​​ള്‍ക്കു സെ​​​വി​​​യ്യ​​​യി​​​ല്‍ വി​​​രാ​​​മ​​​മാ​​​യി. തോ​​​ല്‍വി അ​​​റി​​​യാ​​​തെ​​​യു​​​ള്ള 40 ക​​​ളി​​​യെ​​​ന്ന സ്പാ​​​നി​​​ഷ് ക്ല​​​ബ് റി​​​ക്കാ​​​ര്‍ഡ് എ​​​ഴു​​​തി​​​ച്ചേ​​​ര്‍ത്ത​​​ശേ​​​ഷം ലാ ​​​ലി​​​ഗ​​​യി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ റ​​​യ​​​ല്‍ 2-1ന് ​​​സെ​​​വി​​​യ്യ​​​യോ​​​ടു തോ​​​റ്റു. നാ​​​ലു ദി​​​വ​​​സം മു​​​മ്പ് സെ​​​വി​​​യ്യ​​​യു​​​ടെ റാ​​​മോ​​​ണ്‍ സാ​​​ഞ്ച​​​സ് പി​​​സ്‌​​​യു​​​വാ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ കോ​​​പ്പ ഡെ​​​ല്‍ റേ ​​​പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍ തോ​​​ല്‍വി​​​യി​​​ല്‍ ക​​​ര​​​ക​​​യ​​​റി​​​യ റ​​​യ​​​ല്‍ ഇ​​​ത്ത​​​വ​​​ണ അ​​​വി​​​ടെ വീ​​​ണു. അ​​​ന്ന് ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ലെ സ​​​മ​​​നി​​​ല​​​യോ​​​ടെ​​​യാ​​​ണ് റ​​​യ​​​ല്‍ തോ​​​ല്‍വി അ​​​റി​​​യാ​​​തെ​​​യു​​​ള്ള 40 ക​​​ളി​​​ക​​​ളെ​​​ന്ന റി​​​ക്കാ​​​ര്‍ഡ് സ്ഥാ​​​പി​​​ച്ച​​​ത്. ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ള്‍ഡോ 67-ാം മി​​​നി​​​റ്റി​​​ല്‍ നേ​​​ടി​​​യ പെ​​​നാ​​​ല്‍റ്റി സെ​​​വി​​​യ്യ​​​യു​​​ടെ വ​​​ല​​​യി​​​ല്‍ വീ​​​ണ​​​തോ​​​ടെ റ​​​യ​​​ൽ ജ​​​യ​​​മു​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു തോ​​​ന്നി​​​ച്ചു. എ​​​ന്നാ​​​ൽ റ​​​യ​​​ല്‍ നാ​​​യ​​​ക​​​ന്‍ സെ​​​ര്‍ജി​​​യോ റാ​​​മോ​​​സി​​​ന്‍റെ (85) സെ​​​ല്‍ഫ് ഗോ​​​ള്‍ സെ​​​വി​​​യ്യ​​​യ്ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​നു​​​ള്ള ക​​​രു​​​ത്ത് പ​​​ക​​​ര്‍ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം വി​​​ജ​​​യ​​​ത്തി​​​നാ​​​യി ആ​​​ക്ര​​​മ​​​ണം തു​​​ട​​​ര്‍ന്ന സെ​​​വി​​​യ്യ ആ​​​രാ​​​ധ​​​ക​​​രു​​​ടെ ആ​​​വേ​​​ശ​​​ത്തി​​​നൊ​​​ത്തു ക​​​ളി​​​ച്ച​​​പ്പോ​​​ള്‍ 90+1-ാം മി​​​നി​​​റ്റി​​​ല്‍ സ്റ്റീ​​​വ​​​ന്‍ ജോ​​​വേ​​​റ്റി​​​ച്ചി​​​ലൂ​​​ടെ വി​​​ജ​​​യ ഗോ​​​ള്‍ വ​​​ന്നു. 17 ക​​​ളി​​​യി​​​ല്‍ 40 പോ​​​യി​​​ന്‍റു​​​ള്ള റ​​​യ​​​ലാ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ജ​​​യ​​​ത്തോ​​​ടെ സെ​​​വി​​​യ്യ ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യെ മ​​​റി​​​ക​​​ട​​​ന്ന് 39 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി.


റ​​​യ​​​ലി​​​ന് പ​​​ല​​​പ്പോ​​​ഴും ര​​​ക്ഷ​​​ക​​​നാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന റാ​​​മോ​​​സ് ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​നു​​​ശേ​​​ഷം സെ​​​ല്‍ഫ് ഗോ​​​ളി​​​ലൂ​​​ടെ ആ ​​​സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​ക്കി. കോ​​​പ്പ ഡെ​​​ല്‍ റേ​​​യി​​​ല്‍ പെ​​​നാ​​​ല്‍റ്റി​​​യി​​​ല്‍ റ​​​യ​​​ലി​​​നെ സ​​​മ​​​നി​​​ല​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത് റാ​​​മോ​​​സാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ആ ​​​പ്ര​​​ക​​​ട​​​നം ത​​​ന്‍റെ മു​​​ൻ ആ​​​രാ​​​ധ​​​ക​​​ർ മു​​​ന്നി​​​ൽ ന​​​ഷ്ട​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.