അ​തി​ര​മ്പു​ഴ ബാ​സ്‌​ക​റ്റ് : കേ​ര​ള പോ​ലീ​സ്, കെ​എ​സ്ഇ​ബി ജേ​താ​ക്ക​ള്‍
Thursday, January 19, 2017 2:02 PM IST
അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ വ​നി​താ കി​രീ​ടം കേ​ര​ള പോ​ലീ​സി​ന്. ഫൈ​ന​ലി​ല്‍ കേ​ര​ള പോ​ലീ​സ് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ആ​ലു​വ​യെ തോൽപ്പിച്ചു. സ്‌​കോ​ര്‍ 60-55. പു​രു​ഷ​ന്മാ​രു​ടെ ഫൈ​ന​ലി​ല്‍ കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​രം 70-65ന് ​കേ​ര​ള പോ​ലീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ക​ള്‍ക്ക് ലി​സ്യൂ എം​സി​ബി​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍സി​സ് കൊ​ടി​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സോ​ജ​ന്‍ വ​ട്ട​മ​ല, ആ​സ്ട​യ​ര്‍ ഐ​ഇ​എ​ല്‍ടി​എ​സ് അ​ക്കാ​ഡ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റെ​ജി പോ​ര്‍ത്താ​സി​സ്, ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി കെ.​ഇ. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ അ​പ്പ​ച്ച​ന്‍ വ​ട്ട​മ​ല എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ആ​സ്ട​യ​ര്‍ അ​ക്കാ​ഡ​മി എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും എ ​ഫോ​ര്‍ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും മ​ന്നാ​കു​ള​ത്തി​ല്‍ ഇ​ന്‍സ്റ്റി​റ്റി​യൂ​ട്ട് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.