നെ​​യ്മ​​ർ അ​​ടി​​ച്ചു
നെ​​യ്മ​​ർ അ​​ടി​​ച്ചു
Friday, January 20, 2017 1:37 PM IST
മാ​​​ഡ്രി​​​ഡ്: പ​​​ത്തു വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം ബാ​​​ഴ്‌​​​സ​​​ലോ​​​ണ റ​​​യ​​​ല്‍ സോ​​​സി​​​ദാ​​​ദി​​​ന്‍റെ ത​​​ട്ട​​​കമായ സാ​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​നി​​​ല്‍ വി​​​ജ​​​യ​​​ക്കൊ​​​ടി ഉ​​​യ​​​ർ​​​ത്തി.

പ​​​ത്ത് വ​​​ര്‍ഷം നീ​​​ണ്ട​​​കാ​​​ത്തി​​​രി​​​പ്പി​​​നു ശേ​​​ഷ​​​മാ​​​ണ് ബാ​​​ഴ്‌​​​സ​​​ലോ​​​ണ സോ​​​സി​​​ദാ​​​ദി​​​ന്‍റെ ഗ്രൗ​​​ണ്ട് സ്ഥി​​​തി ചെ​​​യ്യു​​​ന്ന അ​​​നോ​​​യി​​​റ്റ​​​യി​​​ല്‍ ജ​​​യി​​​ക്കു​​​ന്ന​​​ത്. കോ​​​പ്പ ഡെ​​​ല്‍ റേ ​​​ഫു​​​ട്‌​​​ബോ​​​ളി​​​ലെ ആ​​​ദ്യ പാ​​​ദ ക്വാ​​​ര്‍ട്ട​​​റി​​​ല്‍ നെ​​​യ്മ​​​റു​​​ടെ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ലെ പെ​​​നാ​​​ല്‍റ്റി​​​യാ​​​ണ് അ​​​നോ​​​യി​​​റ്റ​​​യി​​​ൽ ബാ​​​ഴ്‌​​​സ​​​ലോ​​​ണ നേ​​​രി​​​ട്ടി​​​രു​​​ന്ന ശാ​​​പം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

അ​​​നോ​​​യി​​​റ്റ​​​യി​​​ലെ ക​​​ഴി​​​ഞ്ഞ എ​​​ട്ടു ക​​​ളി​​​യി​​​ലും ബാ​​​ഴ്‌​​​സ​​​യ്ക്കു ജ​​​യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​വ​​​​​​സാ​​​നം ക​​​ളി​​​ച്ച നാ​​​ലി​​​ൽ മൂ​​​ന്നി​​​ലും തോ​​​റ്റു. 2007 മേ​​യി​​​ല്‍ ലാ ​​​ലി​​​ഗ​​​യി​​​ലാ​​​യി​​​രു​​​ന്നു ബാ​​​ഴ്‌​​​സ​​​ലോ​​​ണ ഇ​​​തി​​​നു മു​​​മ്പ് സോ​​​സി​​​ദാ​​​ദി​​​ന്‍റെ ഗ്രൗ​​​ണ്ടി​​​ല്‍ ജ​​​യി​​​ച്ച​​​ത്.

21-ാം മി​​​നി​​​റ്റി​​​ലാ​​​ണ് നെ​​​യ്മ​​​ര്‍ പെ​​​നാ​​​ല്‍റ്റി വ​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത്. ബ്ര​​​സീ​​​ലി​​​യ​​​ന്‍ താ​​​ര​​​ത്തെ ബോ​​​ക്‌​​​സി​​​നു​​​ള്ളി​​​ല്‍ ഫൗ​​​ള്‍ ചെ​​​യ്ത​​​തി​​​നാ​​​യി​​​രു​​​ന്നു സ്‌​​​പോ​​​ട് കി​​​ക്ക്. ഈ ​​​ഗോ​​​ളി​​​ല്‍ മ​​​ത്സ​​​രം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ ബാ​​​ഴ്‌​​​സ​​​ലോ​​​ണ വ്യാ​​​ഴാ​​​ഴ്ച സ്വ​​​ന്തം ന്യൂ​​​കാ​​​മ്പ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ പ​​​ന്തു​​​ത​​​ട്ടാം.


നെ​​​യ്മ​​​റി​​​ന്‍റെ മു​​​ന്നേ​​​റ്റം ത​​​ട​​​യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ല്‍ റൈ​​​റ്റ് ബാ​​​ക്ക് അ​​​റി​​​റ്റ്‌​​​സ് എ​​​ലു​​​സ്‌​​​റ്റോ​​​ന്‍ഡോ വ​​​രു​​​ത്തി​​​യ ഫൗ​​​ള്‍ ബാ​​​ഴ്‌​​​സ​​​യ്ക്കു പെ​​​നാ​​​ല്‍റ്റി ന​​​ല്‍കി. നെ​​​യ്മ​​​റി​​​ന്റെ കി​​​ക്ക് ഗോ​​​ള്‍കീ​​​പ്പ​​​ര്‍ ജെ​​​റോ​​​നി​​​മോ റൂ​​​ലി​​​ക്ക് ഒ​​​ര​​​വ​​​ര​​​സം പോ​​​ലും ന​​​ല്‍കാ​​​തെ വ​​​ല​​​യു​​​ടെ ഇ​​​ട​​​തു ഭാ​​​ഗ​​​ത്ത് ത​​​റ​​​ച്ചു​​​ക​​​യ​​​റി.

അ​​​ത്‌​​​ല​​​റ്റി​​​ക്കോ​​​യ്ക്കു മി​​​ക​​​ച്ച ജ​​​യം

കോ​​​പ്പ ഡെ​​​ല്‍ റേ ​​​ആ​​​ദ്യ പാ​​​ദ ക്വാ​​​ര്‍ട്ട​​​റി​​​ല്‍ അ​​​ത്‌​​​ല​​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡ് എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളി​​​ന് ഐ​​​ബ​​​റെ തോ​​​ല്‍പ്പി​​​ച്ചു.

അ​​​ന്‍റോ​​​ണി ഗ്രീ​​​സ്മാ​​​ന്‍ (28), ഏ​​​യ്ഞ്ച​​​ല്‍ കൊ​​​റേ​​​യ (60), കെ​​​വി​​​ന്‍ ഗെ​​​മി​​​റോ (68) എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ളാ​​​ണ് വി​​​ന്‍സെ​​​ന്‍റ് കാ​​​ല്‍ഡെ​​​റോ​​​ണി​​​ല്‍ ത​​​ക​​​ര്‍പ്പ​​​ന്‍ ജ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.