ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ്: മാഞ്ച. സി​​​റ്റി, അ​​​ത്‌​​​ല​​​റ്റി​​​ക്കോ ക​​​ള​​​ത്തി​​​ൽ
Monday, February 20, 2017 1:59 PM IST
മാ​​​ഞ്ച​​​സ്റ്റ​​​ര്‍: ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍ ഇം​​​ഗ്ലീ​​​ഷ് വ​​​മ്പ​​​ന്മാ​​​രാ​​​യ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യും സ്പാ​​​നി​​​ഷ് കു​​​തി​​​ര​​​ക​​​ളാ​​​യ അ​​​ത്‌​​​ല​​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡും ക​​​ള​​​ത്തി​​​ൽ. ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ 1.15 ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി ഫ്ര​​​ഞ്ച് ക​​​രു​​​ത്തു​​​മാ​​​യെ​​​ത്തു​​​ന്ന എ​​​എ​​​സ് മോ​​​ണാ​​​ക്കോ​​​യെ നേ​​​രി​​​ടും. അ​​​ത്‌​​​ല​​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​ക​​​ള്‍ ബ​​​ായർ ലെ​​​വ​​​ര്‍ക്യൂ​​​സ​​​നാ​​​ണ്. സി​​​റ്റി​​​യു​​​ടെ​​​യും ലെ​​​വ​​​ര്‍കൂസ​​​ന്‍റെ​​​യും സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ വി​​​ജ​​​യം നേ​​​ടി മു​​​ന്‍തൂ​​​ക്ക​​​മു​​​റ​​​പ്പി​​​നാ​​​വും ടീ​​​മു​​​ക​​​ളു​​​ടെ ശ്ര​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.