Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
മും​ബൈ മു​മ്പ​ന്‍
Monday, April 17, 2017 12:18 AM IST
Click here for detailed news of all items Print this Page
മും​ബൈ: തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യ​ത്തോ​ടെ മും​ബൈ ഇ​ന്ത്യ​ന്‍സ് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്തെ​ത്തി. ക​ഴി​ഞ്ഞ വി​ജ​യ​ങ്ങ​ളി​ലെ​ല്ലാം പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച നി​ധീ​ഷ് റാ​ണ​യു​ടെ മ​റ്റൊ​രു അ​ര്‍ധ​സെ​ഞ്ചു​റി​യാ​ണ് മും​ബൈ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. മ​ധ്യ​നി​ര​യി​ല്‍ കെ​യ്‌​റോ​ണ്‍ പൊ​ളാ​ര്‍ഡും രോ​ഹി​ത് ശ​ര്‍മ​യും നി​റ​ഞ്ഞു ക​ളി​ച്ചു.

ടോ​സ് നേ​ടി​യ മും​ബൈ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നെ ആ​ദ്യം ബാ​റ്റിം​ഗി​ന​യ​ച്ചു. 20 ഓ​വ​റി​ല്‍ നാ​ലി​ന് 176 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലെ​ത്താ​ന്‍ ഗു​ജ​റാ​ത്തി​നു സാ​ധി​ച്ചു. എ​ന്നാ​ല്‍, മ​ദം​പൊ​ട്ടി നി​ല്‍ക്കു​ന്ന മും​ബൈ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്ക് നേ​രേ ചൊ​വ്വേ ഒ​ന്ന് അ​റമാ​ദി​ക്കാ​നു​ള്ള സ്‌​കോ​ര്‍ പോ​ലു​മി​ല്ലാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു സ​ത്യം. 19.3 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മും​ബൈ ല​ക്ഷ്യം ക​ണ്ടു. മും​ബൈ​ക്ക് ആ​റു വി​ക്ക​റ്റി​ന്‍റെ ഉ​ജ്വ​ല ജ​യം.

36 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സ​റു​മ​ട​ക്കം 53 റ​ണ്‍സാ​ണ് നി​ധീ​ഷ് റാ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. റാ​ണ​യു​ടെ ര​ണ്ടാം അ​ര്‍ധ​സെ​ഞ്ചു​റി​യാ​ണി​ത്. മൂ​ന്നു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സു​മ​ട​ക്കം 29 പ​ന്തി​ല്‍ 40 റ​ണ്‍സു​മാ​യി രോ​ഹി​ത് ശ​ര്‍മ പു​റ​ത്താ​കാ​തെ നി​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ കെ​യ്‌​റോ​ണ്‍ പൊ​ളാ​ര്‍ഡ് 23 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സു​മ​ട​ക്കം 39 റ​ണ്‍സെ​ടു​ത്തു. പൊ​ളാ​ര്‍ഡും രോ​ഹി​തും ചേ​ര്‍ന്ന് നാ​ലാം വി​ക്ക​റ്റി​ല്‍ 68 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്ത​ത് മും​ബൈ​യു​ടെ ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജറാ​ത്ത് ല​യ​ണ്‍സി​ന് സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ ഒ​രു റ​ണ്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഓ​പ്പ​ണ​ര്‍ ഡ്വെ​യ്ന്‍ സ്മി​ത്തി​നെ ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, ബ്ര​ണ്ട​ന്‍ മ​ക്ക​ല്ല​വും നാ​യ​ക​ന്‍ സു​രേ​ഷ് റെ​യ്‌​ന​യും ചേ​ര്‍ന്ന് ല​യ​ണ്‍സി​നു മി​ക​ച്ച കൂ​ട്ടു​കെ​ട്ട് സ​മ്മാ​നി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ആ​ഞ്ഞ​ടി​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ദി​നേ​ഷ് കാ​ര്‍ത്തി​കാ​ണ് ല​യ​ണ്‍സി​നെ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 26 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സു​മ​ട​ക്കം 48 റ​ണ്‍സാ​ണ് കാ​ര്‍ത്തി​ക് സ്വ​ന്ത​മാ​ക്കി​യ​ത്.

44 പ​ന്തി​ല്‍ ആ​റു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സു​മ​ട​ക്കം 64 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ മ​ക്ക​ല്ല​മാ​ണ് ടോ​പ് സ്‌​കോ​റ​റ​ര്‍. മും​ബൈ​ക്കു വേ​ണ്ടി മി​ച്ച​ല്‍ മ​ക്്ക്ല​നേ​ഗ​ന്‍ നാ​ലോ​വ​റി​ല്‍ 24 റ​ണ്‍സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് നേ​ടി. ഹ​ര്‍ഭ​ജ​നും മ​ലിം​ഗ​യ്ക്കും ഓ​രോ വി​ക്ക​റ്റ് വീ​തം ല​ഭി​ച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്കും തു​ട​ക്ക​ത്തി​ലേ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പാ​ര്‍ഥി​വ് പ​ട്ടേ​ലി​നെ ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, ജോ​സ് ബ​ട്‌​ല​ര്‍(24 പ​ന്തി​ല്‍ 26) മു​ത​ലു​ള്ള ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ്ര​ക​ട​നം മും​ബൈ​യെ തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യ​ത്തി​ലെ​ത്തി​ച്ചു. ല​യ​ണ്‍സി​നു വേ​ണ്ടി ആ​ന്‍ഡ്രൂ ടൈ ​ര​ണ്ടും പ്ര​വീ​ണ്‍കു​മാ​ര്‍ ഒ​ന്നും വി​ക്ക​റ്റു​ക​ള്‍ നേ​ടി.


ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് : ക​രു​ത്ത​ര്‍ കളത്തിൽ
ആഘോഷം മാറ്റി ഫുട്ബോളിനെ ന​ന്നാ​ക്കൂ: ഫിഫ
ചരിത്രം കുറിക്കാൻ ശ്രീ​കാ​ന്തും സി​ന്ധു​വും
ഫെഡറേഷനിലെ ഭാനോട്ടിസം
വി​രാ​ട് കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു
റൊ​ണാ​ള്‍ഡോ​യും മെ​സി​യും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍
ശ്രീ​ശാ​ന്ത് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ
ഇന്ത്യ മൗറീഷ്യസിനെതിരേ
ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ് ഇ​ന്നു സ​മാ​പി​ക്കും
സ്വാ​പ്നി​ല്‍ മുന്നിൽ
സൂ​പ്പ​ര്‍ ക്ലാ​സി​ക് റ​യ​ല്‍
വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ച്ച് ഇ​ന്ത്യ
ഉത്തേജകത്തിലെ കാണാക്കളികള്‍
ന​ദാ​ല്‍, പ്ലീ​ഷ്‌​കോ​വ മു​ന്നോ​ട്ട്; വീ​ന​സ് പു​റ​ത്ത്
നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു
ഐസിസി അണ്ടർ 19 ലോകകപ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ഓ​സീ​സ്
ബ​ള്‍ഗേ​റി​യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ല​ക്ഷ്യ സെ​ന്നി​ന്
ഹോക്കി: ഇ​ന്ത്യ​ക്കു ജ​യം
ലെ വോണ്‍ അരോണിയന്‍ റാപിഡ് ചാമ്പ്യന്‍
ലോകകപ്പിലേക്ക് ഇനി 50 നാള്‍
ദേ ​വ​ന്നി​രി​ക്കു​ന്നു, തോ​റ്റു തു​ന്നം പാ​ടി
ആ​ര്‍​എ​ഫ്‌വൈഎ​സ് ദേശീയ ഫു​ട്ബോ​ളിന് കൊ​ച്ചി​യി​ല്‍ കിക്കോഫ്
ലാ ലിഗയ്ക്കു നാളെ കിക്കോഫ്
ഷറപ്പോവ യുഎസ് ഓപ്പണിൽ കളിക്കും
ക്രി​​​​സ്തു​​​​ജ്യോ​​​​തി, പ്ലാ​​​​സി​​​​ഡ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും
രോഹിത് ശർമ ഉപനായകൻ
പന്ത് തലയിൽ കൊണ്ട് പാക് ക്രിക്കറ്റ് താരത്തിനു മരണം
പെയ്സ് പുറത്ത്
അ​മേ​രി​ക്ക​ൻ സ്വാതന്ത്ര്യം; ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് സമാപിച്ചു
ലങ്കയിൽ കോഹ്‌ലി പതാക ഉയർത്തി
സ്വതന്ത്രം റയലിസം
സ്വതന്ത്രമായി നെയ്മര്‍ ഷോ
പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​യി​ല്‍
ഡേ​​​വിസ് ക​​​പ്പ് ടീം: ​​​പേ​​​സ് പു​​​റ​​​ത്ത്; യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ക​​​ത്ത്
ശ്രീശാന്ത് ​ഇന്നു ക​ള​ത്തി​ലേ​ക്ക്
വേദനയിളകി ബോള്‍ട്ടിനു വിട
കാം​ഗി​നു 12-ാം സ്ഥാ​നം, ഇ​ര്‍ഫാ​ന് 23
ഇന്ത്യ ചരിത്രനേട്ടത്തിനരികേ
മുപ്പത്തിയൊമ്പതാം വയസില്‍ ഡിനിസ് ലോകചാമ്പ്യന്‍
ഇന്ത്യക്കു വിജയം
യു​വി പു​റ​ത്ത്, മ​നീ​ഷ് പാ​ണ്ഡെ ടീ​മി​ല്‍
മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്കു ജയം
സ്വ​ര്‍ണം നേ​ടി ഇ​ന്ത്യ​ക്ക് മ​ട​ക്കം
പ​വ​ർ ലി​ഫ്റ്റിം​ഗ്: ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
മൂന്നാം ടെസ്റ്റിൽ ഇന്ത്യ ആറിന് 329, ശിഖർ ധവാന് സെഞ്ചുറി
പി​എ​സ്ജി കു​പ്പാ​യ​ത്തി​ല്‍ നെ​യ്മ​ര്‍ ഇന്നി​റ​ങ്ങും
ഒരോവറിൽ ആറു വിക്കറ്റ്; അദ്ഭുത ബാലനായി ലൂക്ക്!
ലോംഗ് ജംപില്‍ റീസിനു നാലാം പൊന്ന്
സ്റ്റീ​പ്പി​ളി​ല്‍ അ​മേ​രി​ക്ക​ൻ പ്രാ​ഭ​വം
റി​ലേ​യി​ല്‍ നാ​ണം​കെ​ട്ട് ടീം ഇ​ന്ത്യ
LATEST NEWS
കെ​ട്ടി​ടം ത​ക​ർ​ക്കു​ന്ന​തി​നി​ടെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു​വീ​ണു കാ​ട്ടാ​ന ച​രി​ഞ്ഞു
മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്ക് പോ​സ്റ്റി​ൽ റെ​യ്ഡ്; 84,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു
ക​ന​ത്ത മ​ഴ: കാ​സി​രം​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ 225 മൃ​ഗ​ങ്ങ​ൾ ച​ത്തു
യു​പി​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി അ​ഞ്ചു മ​ര​ണം; അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.