Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
വോ​റ​യു​ടെ പോ​രാ​ട്ടം പാ​ഴാ​യി; ഭു​വി​ക്കു മു​ന്നി​ൽ പ​ഞ്ചാ​ബ് കീ​ഴ​ട​ങ്ങി
Tuesday, April 18, 2017 12:28 AM IST
Click here for detailed news of all items Print this Page
ഹൈ​ദ​രാ​ബാ​ദ്: മ​ന്ന​ൻ വോ​റ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല. ഐ​പി​എ​ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് തോ​ൽ​വി. 95 റ​ണ്‍​സു​മാ​യി വോ​റ പൊ​രു​തി​യെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കാ​ൻ ആ​രു​മി​ല്ലാ​തെ പോ​യ​തോ​ടെ പ​ഞ്ചാ​ബ് തോ​റ്റ​ത് അ​ഞ്ചു​റ​ണ്‍​സി​ന്. 159 ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് 154 റ​ണ്‍​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ പ്ര​ക​ട​ന​മാ​ണ് പ​ഞ്ചാ​ബി​നെ ത​ക​ർ​ത്ത​ത്.

സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 159/6(20). കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്- 154(19.4).

ആ​ദ്യം ബാ​റ്റു ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സി​ന് സ്കോ​ർ 25ൽ ​ഓ​പ്പ​ണ​ർ ധ​വാ​നെ ന​ഷ്ട​മാ​യി. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്പോ​ഴും നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്നു. നാ​ലാം വി​ക്ക​റ്റി​ൽ ന​മ​ൻ ഓ​ജ​യ്ക്കൊ​പ്പം 60 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കാ​ൻ വാ​ർ​ണ​ർ​ക്കാ​യി. നി​ശ്ചി​ത ഓ​വ​റി​ൽ സ​ണ്‍​റൈ​സേ​ഴ്സ് സ്കോ​ർ 159ൽ ​ഒ​തു​ങ്ങി​യ​പ്പോ​ൾ 70 റ​ണ്‍​സു​മാ​യി വാ​ർ​ണ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഒ​രു​ഘ​ട്ട​ത്തി​ൽ 82/6 എ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യെ നേ​രി​ട്ടു. അ​പ്പോ​ഴും ഒ​ര​റ്റ​ത്തു ത​ക​ർ​ത്ത​ടി​ച്ച മ​ന്ന​ൻ വോ​റ പ​ഞ്ചാ​ബി​നെ വി​ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ മി​ക​ച്ച പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്നു. പു​റ​ത്താ​കു​ന്ന​തി​നു മു​ന്പ് 50 പ​ന്തി​ൽ​നി​ന്ന് 95 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടാ​ൻ വോ​റ​യ്ക്കാ​യി. 13 റ​ണ്‍​സ് നേ​ടി​യ മോ​ർ​ഗ​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ര​ണ്ടാ​മ​ത്തെ ടോ​പ് സ്കോ​റ​ർ.

നാ​ലോ​വ​റി​ൽ 19 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നു ര​ണ്ടു വി​ക്ക​റ്റു​മാ​യി റാ​ഷി​ദ് ഖാ​നും ഓ​രോ​വി​ക്ക​റ്റു​മാ​യി കൗ​ൾ, ന​ബി, ഹെ​ന്‍റി​ക്വ​സ് എ​ന്നി​വ​രും പി​ന്തു​ണ ന​ൽ​കി.


ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് : ക​രു​ത്ത​ര്‍ കളത്തിൽ
ആഘോഷം മാറ്റി ഫുട്ബോളിനെ ന​ന്നാ​ക്കൂ: ഫിഫ
ചരിത്രം കുറിക്കാൻ ശ്രീ​കാ​ന്തും സി​ന്ധു​വും
ഫെഡറേഷനിലെ ഭാനോട്ടിസം
വി​രാ​ട് കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു
റൊ​ണാ​ള്‍ഡോ​യും മെ​സി​യും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍
ശ്രീ​ശാ​ന്ത് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ
ഇന്ത്യ മൗറീഷ്യസിനെതിരേ
ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ് ഇ​ന്നു സ​മാ​പി​ക്കും
സ്വാ​പ്നി​ല്‍ മുന്നിൽ
സൂ​പ്പ​ര്‍ ക്ലാ​സി​ക് റ​യ​ല്‍
വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ച്ച് ഇ​ന്ത്യ
ഉത്തേജകത്തിലെ കാണാക്കളികള്‍
ന​ദാ​ല്‍, പ്ലീ​ഷ്‌​കോ​വ മു​ന്നോ​ട്ട്; വീ​ന​സ് പു​റ​ത്ത്
നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു
ഐസിസി അണ്ടർ 19 ലോകകപ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ഓ​സീ​സ്
ബ​ള്‍ഗേ​റി​യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ല​ക്ഷ്യ സെ​ന്നി​ന്
ഹോക്കി: ഇ​ന്ത്യ​ക്കു ജ​യം
ലെ വോണ്‍ അരോണിയന്‍ റാപിഡ് ചാമ്പ്യന്‍
ലോകകപ്പിലേക്ക് ഇനി 50 നാള്‍
ദേ ​വ​ന്നി​രി​ക്കു​ന്നു, തോ​റ്റു തു​ന്നം പാ​ടി
ആ​ര്‍​എ​ഫ്‌വൈഎ​സ് ദേശീയ ഫു​ട്ബോ​ളിന് കൊ​ച്ചി​യി​ല്‍ കിക്കോഫ്
ലാ ലിഗയ്ക്കു നാളെ കിക്കോഫ്
ഷറപ്പോവ യുഎസ് ഓപ്പണിൽ കളിക്കും
ക്രി​​​​സ്തു​​​​ജ്യോ​​​​തി, പ്ലാ​​​​സി​​​​ഡ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും
രോഹിത് ശർമ ഉപനായകൻ
പന്ത് തലയിൽ കൊണ്ട് പാക് ക്രിക്കറ്റ് താരത്തിനു മരണം
പെയ്സ് പുറത്ത്
അ​മേ​രി​ക്ക​ൻ സ്വാതന്ത്ര്യം; ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് സമാപിച്ചു
ലങ്കയിൽ കോഹ്‌ലി പതാക ഉയർത്തി
സ്വതന്ത്രം റയലിസം
സ്വതന്ത്രമായി നെയ്മര്‍ ഷോ
പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​യി​ല്‍
ഡേ​​​വിസ് ക​​​പ്പ് ടീം: ​​​പേ​​​സ് പു​​​റ​​​ത്ത്; യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ക​​​ത്ത്
ശ്രീശാന്ത് ​ഇന്നു ക​ള​ത്തി​ലേ​ക്ക്
വേദനയിളകി ബോള്‍ട്ടിനു വിട
കാം​ഗി​നു 12-ാം സ്ഥാ​നം, ഇ​ര്‍ഫാ​ന് 23
ഇന്ത്യ ചരിത്രനേട്ടത്തിനരികേ
മുപ്പത്തിയൊമ്പതാം വയസില്‍ ഡിനിസ് ലോകചാമ്പ്യന്‍
ഇന്ത്യക്കു വിജയം
യു​വി പു​റ​ത്ത്, മ​നീ​ഷ് പാ​ണ്ഡെ ടീ​മി​ല്‍
മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്കു ജയം
സ്വ​ര്‍ണം നേ​ടി ഇ​ന്ത്യ​ക്ക് മ​ട​ക്കം
പ​വ​ർ ലി​ഫ്റ്റിം​ഗ്: ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
മൂന്നാം ടെസ്റ്റിൽ ഇന്ത്യ ആറിന് 329, ശിഖർ ധവാന് സെഞ്ചുറി
പി​എ​സ്ജി കു​പ്പാ​യ​ത്തി​ല്‍ നെ​യ്മ​ര്‍ ഇന്നി​റ​ങ്ങും
ഒരോവറിൽ ആറു വിക്കറ്റ്; അദ്ഭുത ബാലനായി ലൂക്ക്!
ലോംഗ് ജംപില്‍ റീസിനു നാലാം പൊന്ന്
സ്റ്റീ​പ്പി​ളി​ല്‍ അ​മേ​രി​ക്ക​ൻ പ്രാ​ഭ​വം
റി​ലേ​യി​ല്‍ നാ​ണം​കെ​ട്ട് ടീം ഇ​ന്ത്യ
LATEST NEWS
കെ​ട്ടി​ടം ത​ക​ർ​ക്കു​ന്ന​തി​നി​ടെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു​വീ​ണു കാ​ട്ടാ​ന ച​രി​ഞ്ഞു
മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്ക് പോ​സ്റ്റി​ൽ റെ​യ്ഡ്; 84,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു
ക​ന​ത്ത മ​ഴ: കാ​സി​രം​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ 225 മൃ​ഗ​ങ്ങ​ൾ ച​ത്തു
യു​പി​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി അ​ഞ്ചു മ​ര​ണം; അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.