പരിക്ക്: രാ​ഹു​ലി​നു ചാന്പ്യൻസ് ട്രോഫി നഷ്ടമാകാൻ സാധ്യത‍
Friday, April 21, 2017 11:23 AM IST
ന്യൂ​ഡ​ല്‍ഹി: ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്ക് മു​മ്പാ​യി പൂ​ര്‍ണ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​നാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ കെ​.എ​ല്‍. രാ​ഹു​ല്‍. കാ​ത്തി​രു​ന്നു കാ​ണാം. പ​ക്ഷ,േ അ​തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ് എ​ന്നാ​യി​രു​ന്നു ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ളി​ക്കാ​ന്‍ ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് താ​ര​ത്തി​ന്‍റെ മ​റു​പ​ടി.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ തോ​ളി​ന് പ​രു​ക്കേ​റ്റ താ​രം ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ഇ​പ്പോ​ള്‍ വി​ശ്ര​മ​ത്തി​ലാ​ണ്. പ​രിക്ക് കാ​ര​ണം ഐ​പി​എ​ലി​ല്‍നി​ന്നും രാ​ഹു​ല്‍ വി​ട്ടു​നി​ന്നു. ഐ​സി​സി ടൂ​ര്‍ണ​മെ​ന്‍റി​ന് മു​മ്പ് 100 ശ​ത​മാ​നം ഫി​റ്റാ​കാ​ന്‍ ശ​സ്ത്ര​ക്രി​യ​ക്കാ​യി ല​ണ്ട​നി​ലേ​ക്കാ​ണ് രാ​ഹു​ല്‍ പോ​യി​രു​ന്ന​ത്. പ​രു​ക്കി​ല്‍ നി​ന്നും പൂ​ര്‍ണ​മാ​യും മോ​ചി​ത​നാ​കാ​ന്‍ 2-3 മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് രാ​ഹു​ല്‍ പ​റ​യു​ന്നു. അ​ടു​ത്ത 2-3 ആ​ഴ്ചക​ളി​ല്‍ പൂ​ര്‍ണവി​ശ്ര​മ​മാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.


ഓ​സീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലാ​ണ് രാ​ഹു​ലി​ന് പ​രു​ക്കേ​റ്റ​ത്. എ​ന്നി​ട്ടും വേ​ദ​ന വ​ക​വ​യ്ക്കാ​തെ രാ​ഹു​ല്‍ മൂ​ന്ന് പ​ര​മ്പ​ര​യി​ലെ മ​റ്റു മൂന്നു മ​ത്സ​ര​ങ്ങ​ളി​ലും പാ​ഡ​ണി​ഞ്ഞു. പ​ര​മ്പ​ര​യി​ല്‍ ഉ​ജ്വല ഫോ​മി​ലാ​യി​രു​ന്നു താ​രം. ഏ​ഴ് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്നാ​യി 393 റ​ണ്‍സ് നേ​ടി പ​ര​മ്പ​ര​യി​ലെ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ റ​ണ്‍വേ​ട്ട​ക്കാ​ര​നു​മാ​യി രാ​ഹു​ല്‍.

ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്ക് മു​മ്പാ​യി മെ​യ് 28ന് ​ന്യൂ​സി​ല​ന്‍ഡി​നെ​തി​രെ ടീം ​ഇ​ന്ത്യ പ​രി​ശീ​ല​ന മ​ത്സ​രം ക​ളി​ക്കും. ഓ​സ്ട്രേ​ലി​യ​യും ബം​ഗ്ലാ​ദേ​ശും ടൂ​ര്‍ണ​മെ​ന്‍റി​നാ​യു​ള്ള ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വ​രും ദി​ന​ങ്ങ​ളി​ല്‍ ടീം ​ഇ​ന്ത്യ​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.