കേരളം ഗ്രൂപ്പ് ജേതാക്കൾ
Saturday, April 22, 2017 11:29 AM IST
പ​​​റ​​​വൂ​​​ർ: പ​​​റ​​​വൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​ൽ​​പ​​ത്തി​​മൂ​​ന്നാ​​മ​​തു ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വാ​​​ശി​​​യേ​​​റി​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലേ​​​ക്ക്. ഇ​​​ന്ന​​​ല​​​ത്തെ മ​​​ത്സ​​​ര​​​ങ്ങ​​​ളോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ടീ​​​മു​​​ക​​​ൾ ഗ്രൂ​​​പ്പ് ജേ​​​താ​​​ക്ക​​​ളാ​​​യി. ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഇ​​​രു​​​ടീ​​​മു​​​ക​​​ളു​​​ടെ​​​യും ക​​​ളി​​​ക​​​ൾ പ്ര​​​ധാ​​​ന ഗ്രൗ​​​ണ്ടാ​​​യ ബോ​​​യ്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.