ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ:വ​നി​താ​കി​രീ​ടം ത​മി​ഴ്നാ​ടി​ന്
ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ:വ​നി​താ​കി​രീ​ടം ത​മി​ഴ്നാ​ടി​ന്
Tuesday, April 25, 2017 11:53 AM IST
പ​റ​വൂ​ർ: പ​റ​വൂ​രി​ൽ ന​ട​ന്ന 43-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ത​മി​ഴ്നാ​ട് ജേ​താ​ക്ക​ളാ​യി. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് അ​വ​ർ പ​ശ്ചി​മ​ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 25-23, 25-21, 25-16. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കേ​ര​ളം ഛത്തീ​സ്ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 25-20, 25-17, 25-17. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും കേ​ര​ള​ത്തി​നാ​ണ് മൂ​ന്നാം സ്ഥാ​നം .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.