Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
സ​ച്ചി​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യ്ക്ക് കേ​ര​ള​ത്തി​ല്‍ നി​കു​തി​യി​ള​വ്
Friday, May 19, 2017 11:55 PM IST
Click here for detailed news of all items Print this Page
കൊ​​​ച്ചി: സ​​​ച്ചി​​​ന്‍ എ ​​​ബി​​​ല്യ​​​ൺ ഡ്രീം​​​സ് എ​​​ന്ന പേ​​​രി​​​ല്‍ ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സം സ​​​ച്ചി​​​ന്‍ തെ​​​ണ്ടു​​​ല്‍​ക്ക​​​റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള സി​​​നി​​​മ​​​യ്ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​കു​​​തി​​​യി​​​ള​​​വ് ന​​​ല്‍​കും. കേ​​​ര​​​ള​​​ത്തി​​​ലും ഛത്തീ​​​സ്ഗ​​​ഡി​​​ലും ബി​​​ല്യ​​​ന്‍ ഡ്രീം​​​സ് എ​​​ന്ന സി​​​നി​​​മ​​​യ്ക്ക് നി​​​കു​​​തി​​​യി​​​ള​​​വ് ല​​​ഭി​​​ച്ച​​​തി​​​ല്‍ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് നി​​​ര്‍​മാ​​​താ​​​വ് ര​​​വി ഭ​​​ഗ്ച​​​ന്ദ്ക പ​​​റ​​​ഞ്ഞു. ഈ ​​​സി​​​നി​​​മ ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ദ​​​ര​​​വാ​​​ണ്. ഇ​​​ന്ന​​​ത്തെ യു​​​വാ​​​ക്ക​​​ള്‍​ക്ക് വ​​​ള​​​രെ​​​യ​​​ധി​​​കം പ്ര​​​ചോ​​​ദ​​​നം ന​​​ല്‍​കു​​​ന്ന​​​താ​​​ണ് സ​​​ച്ചി​​​ന്‍റെ ജീ​​​വി​​​തം.

നി​​​കു​​​തി​​​യി​​​ള​​​വ് ന​​​ല്‍​കി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ന​​​ന്ദി​​​യു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ സ​​​ച്ചി​​​ന്‍റെ ജീ​​​വി​​​ത​​​ക​​​ഥ കാ​​​ണു​​​ന്ന​​​തി​​​നും പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ത് അ​​​വ​​​സ​​​രം ന​​​ല്‍​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജീ​​​വി​​​ത​​​ത്തി​​​ല്‍ ഇ​​​രു​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം എ​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റി​​​ക​​​ട​​​ന്ന​​​തെ​​​ന്നു ഈ ​​​സി​​​നി​​​മ കാ​​​ണി​​​ച്ചു​​​ത​​​രു​​​മെ​​​ന്നു ഭ​​​ഗ്ച​​​ന്ദ്ക പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഈ ​​​സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​യ നീ​​​ക്ക​​​ത്തി​​​ന് ന​​​ന്ദി​​​യു​​​ണ്ടെ​​​ന്ന് കാ​​​ര്‍​ണി​​​വ​​​ല്‍ പി​​​ക്‌​​​ചേ​​​ഴ്‌​​​സി​​​ന്‍റെ പ്രൊ​​​ഡ്യൂ​​​സ​​​ര്‍ ശ്രീ​​​കാ​​​ന്ത് ഭാ​​​സി പ​​​റ​​​ഞ്ഞു. ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സ​​​ത്തി​​​ന്‍റെ ക​​​ഠി​​​നാ​​​ധ്വാ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ഈ ​​​സി​​​നി​​​മ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​നു​​​ള്ള ശ​​​രി​​​യാ​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ഇ​​​ത്. മേ​​​യ് 26നാ​​​ണ് സി​​​നി​​​മ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​ത്.


പരന്പരയ്ക്കായി ഇന്ത്യ
നാ​ളെ​യു​ടെ താ​ര​ങ്ങ​ൾക്കൊപ്പം സെ​പ്പി
പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സും അൽഫോൻസയും ജേതാക്കൾ
ചെൽസിക്കും മാഞ്ചസ്റ്റർ ടീമുകൾക്കും ജയം
റ​യ​ൽ, അ​ത്‌​ല​റ്റി​ക്കോ​ വിജ​യിച്ചു
ഹാ​രീസും സ​ലൗ​ദി​നും പാ​ക് ടെ​സ്റ്റ് ടീ​മി​ൽ
ക്രൈസ്റ്റ് ട്രോഫി ബാസ്കറ്റ്: ക്രൈ​സ്റ്റ് സ്കൂൾ ഫൈ​ന​ലി​ൽ
ലോ​ക​ക​പ്പ് ചെ​സ്: ലെ ​വോ​ണും ഡിം​ഗ് ലി​റ​നും ഫൈ​ന​ലി​ൽ
ഇ​ന്‍റ​ര്‍ ​കൊളീജി​യ​റ്റ് വോ​ളി​: അ​ങ്ക​മാ​ലി ഡി​സ്റ്റ് ജേ​താ​ക്ക​ള്‍
സൗത്ത് സോണൽ ഗെയിംസ്-2017 കോട്ടയത്ത്
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കപ്പ് എത്തീ...
പാ​റ്റ് ക​മ്മി​ൻ​സ് ട്വ​ന്‍റി-20​ പരന്പരയ്ക്കി​ല്ല
സ്കൂ​ൾ കാ​യി​ക​മേ​ള തീ​യ​തി​ നീട്ടി
ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം;അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ൽ​ക്ക​ത്ത Vs​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ൽ
കുൽദീപിന് അഭിനന്ദനപ്രവാഹം
ചരിത്രത്തിൽ കുറിച്ചുവയ്ക്കപ്പെടുന്ന പ്രകടനം: ഹർഭജൻ
ജപ്പാൻ ഓപ്പൺ: ശ്രീ​കാ​ന്തും പ്ര​ണോ​യി​യും പു​റ​ത്ത്
ഈഡനിൽ ഇന്ത്യൻ ജയം 50 റൺസിന്, കുൽദീപ് യാദവിന് ഹാട്രിക്
ബിസിസിഐക്കു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ക്രൈ​സ്റ്റ് ച​ല​ഞ്ച് ബാ​സ്ക​റ്റ് ഇ​ന്നു മു​ത​ൽ
ദേവീന്ദർ സിംഗ് കാംഗ് ‘ടോ​പ്പി​ല്‍’ ഇ​ല്ല
ലോ​​​ക​​​ക​​​പ്പ് ഇ​​ന്നു കൊ​​ച്ചി​​യി​​ൽ
കൊളംബിയ ആദ്യമെത്തി
സി​ന്ധു​വും സൈ​ന​യും പു​റ​ത്ത്
അലീനയ്ക്കു വെള്ളി
റ​യ​ല്‍ മാ​ഡ്രി​ഡ് ഞെ​ട്ടി
സ്ട്രിക്കോവ ക്വാർട്ടറിൽ
മഴപ്പേടിയില്‍ ഈഡന്‍
ആ​വേ​ശ​ക്കടലാകാൻ കൊ​ച്ചി; ക​പ്പ് നാ​ളെ എത്തും
ലാലിഗയിൽ ബാഴ്സയ്ക്കു തകർപ്പൻ ജയം
ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ് : സി​ന്ധു, സൈ​ന, ശ്രീ​കാ​ന്ത് മു​ന്നോ​ട്ട്
ധോണിക്ക് പദ്മഭൂഷൺ നൽകാൻ ബിസിസിഐ ശിപാർശ
വിൻഡീസിനു തോൽവി: ലങ്ക ലോകകപ്പിന്
ഇന്ത്യക്കു ജയം
അജയ്കുമാറിനും അർപീന്ദറിനും സ്വര്‍ണം
പി.​യു. ചി​ത്രയുടെ ഹ​ർ​ജി​: തു​ട​ർന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു
ഡോ. പ്രിൻസ് ടെക്നിക്കൽ കമ്മീഷണർ
സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വടംവലി പരിഗണനയിൽ
ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ബാസ്കറ്റ്
ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ പി.​യു. ചി​ത്ര​യ്ക്കു സ്വ​ര്‍ണം
സി.കെ. വി​നീ​ത് വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
സൗത്ത് സോൺ ജൂണിയർ അത്‌ലറ്റിക്സ് : കേ​ര​ളം ചാന്പ്യൻ
ക​​ട​​മു​​റി​​ക​​ൾ 25നു​ മു​​ന്പ് ഒ​​ഴി​​യ​​ണം: ഹൈ​​ക്കോ​​ട​​തി
ബ്രസീൽ ടീം 26ന് ​ ഇ​ന്ത്യ​യി​ലെ​ത്തും
ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു
രഞ്ജി ടീമായി: സച്ചിന്‍ ബേബി നയിക്കും
ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ് 22 മു​​ത​​ൽ
സൗ​ത്ത് സോ​ണ്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ്: കിരീടത്തിനായി അയൽപോര്
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: നീനയ്ക്കു വെങ്കലം
LATEST NEWS
ബീ​ഫു​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ ശി​വ​സേ​ന​ക്കാ​ർ മ​ർ​ദി​ച്ചു
ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ
വി​വാ​ദ പു​സ്ത​കം: ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യ്ക്കു നേ​രെ ചെ​രി​പ്പേ​റ്
പഞ്ചാബിൽ മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
രോഹിംഗ്യ: രാജ്യത്തെ മുസ്‌ലിംകൾക്കു ഗുണം ചെയ്യില്ലെന്ന് ശിവസേന
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.