വി​ന​യ് തോ​മ​സ് ചാ​മ്പ്യ​ന്‍
വി​ന​യ് തോ​മ​സ്  ചാ​മ്പ്യ​ന്‍
Wednesday, July 26, 2017 11:31 AM IST
ആലപ്പുഴ: അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ക​ളമ​ശേരി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന പ​തി​നാ​റു​കാ​ര​ന്‍ വി​ന​യ് തോമ​സ് ഏ​ബ്ര​ഹം ഒ​ന്‍പ​തി​ല്‍ ഏ​ഴ​ര പോ​യി​ന്‍റ് നേ​ടി ചാ​മ്പ്യ​നാ​യി. ഏ​ഴു പോ​യി​ന്‍റ് നേ​ടി​യ കൊ​ല്ല​ത്തി​ന്‍റെ പ​തി​നൊ​ന്നുകാ​ര​ന്‍ ജു​ബി​ന്‍ ജി​മ്മി ര​ണ്ടാം സ്ഥാ​ന​ത്തെത്തി.​ ഏ​ഴു പോ​യി​ന്‍റ് വീ​തം നേ​ടി​യ റെ​ജി​ത്ത് ബാ​ബു സി, ​എം.​ആ​ര്‍.​സൂ​ര​ജ്, അ​ക്ഷ​യ് മ​ധു​സൂ​ദ​ന​ന്‍ ,യു.​എ​സ്. സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം മൂ​ന്നു മു​ത​ല്‍ ആ​റു​ വ രെ​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​ര്‍ഹ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.