ജ​ഡേ​ജ ഓ​ൾ​റൗ​ണ്ട​ർ ന​മ്പ​ർ 1
ജ​ഡേ​ജ ഓ​ൾ​റൗ​ണ്ട​ർ ന​മ്പ​ർ 1
Tuesday, August 8, 2017 11:32 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ഒ​ന്നാം ന​മ്പ​ർ ഓ​ള്‍റൗ​ണ്ട​ര്‍. ഐ​സി​സി ടെ​സ്റ്റ് റാം​ങ്കിം​ഗി​ലാ​ണ് ജ​ഡേ​ജ ഒ​ന്നാ​മ​തെ​ത്തി​യ​ത്. നി​ല​വി​ല്‍ ടെ​സ്റ്റ് ബൗ​ള​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ലും ജ​ഡേ​ജ ഒ​ന്നാ​മ​നാ​ണ്. ഞാ​യ​റാ​ഴ്ച കൊ​ളം​ബോ​യി​ല്‍ ഇ​ന്ത്യ -ശ്രീ​ല​ങ്ക ടെ​സ്റ്റി​ലെ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച് പ്ര​ക​ട​ന​മാ​ണ് ജ​ഡേ​ജ​യെ ഇ​ര​ട്ട ബ​ഹു​മ​തി​ക്ക​ര്‍ഹ​നാ​ക്കി​യ​ത്. ഇ​ന്ത്യ വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ജ​ഡേ​ജ പു​റ​ത്താ​കാ​തെ 70 റ​ണ്‍സും ഏ​ഴു വി​ക്ക​റ്റും നേ​ടി. ബം​ഗ്ലാ​ദേ​ശ് താ​രം ഷ​ക്കി​ബ് അ​ല്‍ ഹ​സ​നാ​യി​രു​ന്നു ഐ​സി​സി ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​ത്.

മു​മ്പ് ക​ളി​ക്ക​ള​ത്തി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ജ​ഡേ​ജ​യെ അ​ടു​ത്ത ടെ​സ്റ്റി​ൽ​നി​ന്ന് സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു. പു​ഷ്പ​കു​മാ​ര​യു​ടെ നേ​ര്‍ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ പ​ന്തെ​റി​ഞ്ഞ​തി​നാ​ണ് ജ​ഡേ​ജ പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്.


ജ​ഡേ​ജ​യെ​ക്കൂ​ടാ​തെ മ​റ്റ് താ​ര​ങ്ങ​ളു​ടെ​യും ടെ​സ്റ്റ് റാ​ങ്കിം​ഗ് ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. കൊ​ളം​ബോ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യു​ടെ​യും അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ​യും ബാ​റ്റിം​ഗ് റാ​ങ്ക് ഉ​യ​ര്‍ന്നു. അ​മ്പ​താം ടെ​സ്റ്റി​ല്‍ 133 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ പൂ​ജാ​ര, ടെ​സ്റ്റ് ബാ​റ്റ​്സ്‌​മെ​ന്‍ റാ​ങ്കിം​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ര​ഹാ​നെ​യു​ടെ റാ​ങ്ക് 11 ല്‍ ​നി​ന്ന് അ​ഞ്ചി​ലേ​ക്കെ​ത്തി.​ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ്കീ​പ്പ​ര്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ 48ല്‍ ​നി​ന്ന് ത​ന്‍റെ ക​രി​യ​ര്‍ ബെ​സ്റ്റാ​യ 44-ാം റാ​ങ്കി​ലെ​ത്തി. ബൗ​ള​ര്‍മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​മി(20) ഉ​മേ​ഷ് യാ​ദ​വ്(22) എ​ന്നി​വ​രു​ടെ​യും റാ​ങ്ക് ഉ​യ​ര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.